-
News
പ്രതിഷേധ ജ്വാല തിരുവമ്പാടിയിൽ ഇന്ന് 6.30 ന്
തിരുവമ്പാടി : വന്യമൃഗ ശല്യത്തിൽ കർഷകരെ കുരുതി കൊടുക്കുന്ന നയത്തിനെതിരെ പ്രതിഷേധ ജ്വാല ഇന്ന് ( 13-2-24 ചൊവ്വ) വൈകുന്നേരം 6.30ന്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ…
Read More » -
News
മുക്കം- കൊടുവള്ളി നഗരസഭകൾ സംയുക്തമായി ഹരിത കർമ്മസേനയ്ക്ക് നടത്തുന്ന ത്രിദിന പരിശീലനത്തിന് തുടക്കമായി.
മുക്കം : ഹരിത കർമ്മ സേനയെ പ്രൊഫഷണൽ ആക്കുന്നതിൻ്റെ ഭാഗമായി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും സംയുക്തമായാണ് പരിശീലനം…
Read More » -
News
കാര്ഷിക സംസ്കൃതിയുടെ വെള്ളരി നാടകം; അണിയറ പ്രവര്ത്തകര്ക്കൊപ്പം കാഴ്ചക്കാരും നാടകത്തിന്റെ ഭാഗമായി.
മുക്കം: കൃഷിയും ഉത്സവവും വെടിക്കെട്ടുമെല്ലാം പശ്ചാത്തലമാക്കിയ വിത്തും കൈക്കോട്ടും നാടകത്തിന് മാമ്പറ്റയില് തുടക്കമായി. ജൈവ പച്ചക്കറി കൃഷിയും മണ്തിട്ടകൊണ്ട് സ്റ്റേജും നിർമിച്ച് വെള്ളരിപ്പാടം തിയറ്റേഴ്സാണ് നാടകം അവതരിപ്പിക്കുന്നത്.…
Read More » -
News
കാട്ടുപന്നികള് 500 ചുവട് കപ്പ നശിപ്പിച്ചു
കൂരാച്ചുണ്ട്: കാട്ടുപന്നികള് പെരുകി പഞ്ചായത്തിലെ വിവിധ മേഖലകളില് വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഒന്നാം വാർഡ് ശങ്കരവയലിലെ ഒരു കൃഷിയിടത്തില് കാട്ടുപന്നികള് കൂട്ടമായിറങ്ങി തകർത്തത്…
Read More » -
News
ചികിത്സാ ഉപകരണങ്ങള് വിതരണം ചെയ്തു
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ രണ്ടാം ചരമവാർഷിക ദിനത്തില് ചികിത്സാ ഉപകരണങ്ങള് വിതരണം ചെയ്തു. കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്…
Read More » -
News
മഞ്ഞുവയല് വിമല യുപി സ്കൂളില് സയൻസ് എക്സ്പോ ഇന്ന് മുതല്
കോടഞ്ചേരി: മഞ്ഞുവയല് വിമല യുപി സ്കൂളില് സയൻസ് എക്സ്പോ “ലൂമിയർ 2കെ 24′ ഇന്ന് മുതല്. എജ്യൂക്കേഷൻ എക്സ്പോയുടെ ഉദ്ഘാടനം സ്കൂള് അങ്കണത്തില് കോർപറേറ്റ് മാനേജർ ഫാ.ജോസഫ്…
Read More » -
News
ലിസ പാലിയേറ്റീവിന് ജീവകാരുണ്യ നിധിയുമായി എസ് എച്ച് യു പി സ്കൂൾ
തിരുവമ്പാടി : ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് യു പി സ്കൂൾ നല്ല പാഠം പദ്ധതിയുടെ…
Read More » -
News
മസനഗുഡി വഴി ഊട്ടിയിലേക്ക്: അംഗൻവാടി ജീവനക്കാർക്ക് വിനോദയാത്രയൊരുക്കി കൊടിയത്തൂർ പഞ്ചായത്ത്.
ചെറുവാടി: മസനഗുഡി വഴി ഊട്ടിയിലേക്കൊരു വിനോദയാത്ര. അതിൻ്റെ ത്രില്ലൊന്ന് വേറെ തന്നെയാണ്. എന്നാൽ കൊടിയത്തൂർ പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർക്ക് അത്തരമൊരു യാത്ര യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.…
Read More » -
LOCAL NEWS
പുന്നക്കൽ വഴിക്കടവ് പാലം ഗതാഗതസജ്ജമായി
തിരുവമ്പാടി : മലയോര, കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തിരുവമ്പാടി വഴിക്കടവ് പാലം ഗതാഗതസജ്ജമായി. ഫെബ്രുവരി 24-ന് വൈകീട്ട് മൂന്നിന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.…
Read More » -
LOCAL NEWS
69-ാം മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 69-ാം മത് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 12തിങ്കളാഴ്ച 3.30 ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.…
Read More »