-
LOCAL NEWS
മണിപ്പൂർ കലാപത്തിനെതിരെ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി
തിരുവമ്പാടി:ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി. കറുത്ത തുണി ഉപയോഗിച്ച് വായമൂടികെട്ടി നടത്തിയ പ്രതിഷേധ…
Read More » -
LOCAL NEWS
പൈപ്പ് പൊട്ടിയതിനെ തുടർന്ന് എടുത്ത കുഴി. വാഹന യാത്രക്കാർക്ക് വിനയാകുന്നു
തിരുവമ്പാടി:തിരുവമ്പാടി-ഓമശ്ശേരി റോഡിൽ പെട്രോൾ പമ്പിന് സമീപത്തായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജലവിതരണ വകുപ്പ് എടുത്ത കുഴി വാഹന യാത്രക്കാർക്ക് വിനയാകുന്നു. രണ്ടുമാസത്തിലധികമായി കുഴി ശരിയായ വിധം മൂന്നാമത്തതിനാൽ…
Read More » -
LOCAL NEWS
ചാരിറ്റി പ്രവർത്തകനും വ്ലോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ ജ്വല്ലറി കവർച്ചയ്ക്കു ശ്രമം; പിടിയിലായി
നരിക്കുനി:ജീവകാരുണ്യ പ്രവർത്തകനും വ്ലോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ പാതിരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിച്ചു പിടിയിലായി. പ്രദേശത്തു രാത്രികാവലിനുണ്ടായിരുന്ന ഗൂർഖയാണു കവർച്ചാശ്രമം പരാജയപ്പെടുത്തിയതും പ്രതികളെ കുടുക്കിയതും. ചാരിറ്റി…
Read More » -
LOCAL NEWS
റോഡിൽ വിള്ളൽ: പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ തടഞ്ഞു
കോടഞ്ചേരി : ഈങ്ങാപ്പുഴ – കണ്ണോത്ത് പുതുതായി നിർമ്മിച്ച റോഡിൽ കുപ്പായക്കോട് പാലത്തിന് സമീപം നിർമ്മാണ പ്രവർത്തനത്തിലെ അപാകത മൂലം വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡ് നന്നാക്കാൻ…
Read More » -
LOCAL NEWS
കല്ലുരുട്ടി പാറക്കൽ അഹ്മദ്കുട്ടി നിര്യാതനായി
കല്ലുരുട്ടി : പാറക്കൽ അഹ്മദ്കുട്ടി (70) നിര്യാതനായി. കല്ലാരുട്ടി അങ്ങാടിയിൽ പച്ചക്കറി,ചിക്കൻ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ മക്കൾ :മജീദ്,സാജിദ,സൗജ മരുമക്കൾ:അശ്റഫ്(ഓമശ്ശേരി)ഗഫൂർ(കൊടുവള്ളി)സൗജ(തിരുവമ്പാടി) മയ്യിത്ത് നമസ്കാരം ഇന്ന് (25-07-2023 ചൊവ്വ)…
Read More » -
LOCAL NEWS
ഗോ ടു യുവർ ക്ളാസസ്സ്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസം :കോഴിക്കോട് ജില്ലാ കലക്ടർ
കോഴിക്കോട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം. എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത്…
Read More » -
LOCAL NEWS
തോട്ടുമുക്കം മേമന മനോജ് നിര്യാതനായി
തോട്ടുമുക്കം: പരേതരായ മേമന ജോർജ് – ത്രേസ്യാമ ദമ്പതികളുടെ മകനും മഞ്ചേരി എ ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായ മനോജ് എം ജോർജ് (55) നിര്യാതനായി.…
Read More » -
News
പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; ഫലം കണ്ടത് കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചൽ
ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് (21) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200…
Read More » -
LOCAL NEWS
ചെറുമകന് വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചത്, അവൻ തന്നെ കൊലപ്പെടുത്തി, ചെയ്യിപ്പിച്ചത് ലഹരി…
വടക്കേക്കാട്: ഉറങ്ങിക്കിടന്ന വൈലത്തൂർ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെ മകളുടെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തി. ജമീലയുടെ തല അറുത്തെടുത്തു…
Read More » -
LOCAL NEWS
എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്.ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ…
Read More »