-
KODANECHERY
കോടഞ്ചേരി നെല്ലിപ്പൊയിൽ നീർവേലിൽ മേരി നിര്യാതയയി
കോടഞ്ചേരി: നെല്ലിപ്പൊയിൽ നീർവേലിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി (79) നിര്യാതയയി. കണ്ടപ്പൻചാൽ വലിയപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജീജി, കൊച്ചുറാണി, സീന, ജോസഫ്.മരുമക്കൾ: മൈക്കിൾ കാഞ്ഞരത്തിങ്ങൽ…
Read More » -
LOCAL NEWS
കല്ലുരുട്ടി അധികാരത്തിൽ എ.സി ജോർജ് നിര്യാതനായി
കല്ലുരുട്ടി : കല്ലുരുട്ടിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാ കായിക മേഖലകളിൽ അഞ്ചു പതിറ്റാണ്ടിലധികമായി നിറ സാന്നിദ്ധ്യമായിരുന്ന സാന്നിദ്ധ്യമായിരുന്ന അധികാരത്തിൽ എ.സി ജോർജ് (77) നിര്യാതനായി. അധികാരത്തിൽ…
Read More » -
News
വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു ,വൻ ദുരന്തം ഒഴിവായി
മുക്കം: പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിതെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം.…
Read More » -
LOCAL NEWS
മഴ : ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം
കോഴിക്കോട് ജില്ലയിൽ മൂന്നു ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണ്, ചെങ്കല്ല്, കരിങ്കല്ല് ഉൾപ്പെടെ എല്ലാത്തരം ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജില്ലാ…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ കാലംപാറ ഏഴികാട്ട്ജോജി ചാക്കോ നിര്യാതനായി
ആനക്കാംപൊയിൽ: കാലംപാറ പരേതനായ ഏഴികാട്ട് ചാക്കോയുടെ മകൻ ജോജി ചാക്കോ (42) നിര്യാതനായി ഭാര്യ:മിനി മക്കൾ:വിദ്യാർത്ഥികളായ നിജോ, നിജിൽ,ജ്യോതിമോൾ സംസ്കാരം: പിന്നീട്
Read More » -
LOCAL NEWS
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » -
LOCAL NEWS
കാലവർഷക്കെടുതി: തിരുവമ്പാടി മണ്ഡലത്തിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് 83 ലക്ഷം
തിരുവമ്പാടി : കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായിത്തീർന്ന മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ 83 ലക്ഷം രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ദുരന്തനിവാരണവകുപ്പിന്റെ 2022-23 വർഷത്തിൽ കാലവർഷക്കെടുതിമൂലം…
Read More » -
LOCAL NEWS
മണിപ്പൂർ ജനതക്കായി പ്രതിഷേധ റാലി നടത്തി
ആനക്കാംപൊയിൽ:മണിപ്പൂർ ജനതക്കായി പ്രതിഷേധ റാലി നടത്തി, മണിപ്പൂരിൽ സ്ത്രീകൾക്കും,ക്രൈസ്തവസമൂഹത്തിനും എതിരായി നടക്കുന്ന അനീതിക്കു എതിരെ കെ.സി.വൈ.എ൦. എസ്.എ൦.വൈ.എ൦. ആനക്കാ൦പൊയിൽ യൂണിറ്റിന്റെയും, ഇടവക വികാരി ആഗസ്റ്റിൻ പാട്ടാണിയുടെയു൦ നേതൃത്വത്തിൽ…
Read More » -
LOCAL NEWS
ബസ് സ്റ്റോപ്പ് അനുവദിക്കണം, വ്യാപാരികൾ
മുക്കം : അഗസ്ത്യാന്മുഴി കോഴിക്കോട് റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോഴിക്കോട് ഭാഗത്തുനിന്നും അഗസ്റ്റിയാൻമുഴിയിലേക്ക് വരുന്ന…
Read More » -
LOCAL NEWS
തിരുവമ്പാടി മേഖലയിൽ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
തിരുവമ്പാടി: തമ്പലമണ്ണ ഭാഗത്ത് ഇന്നലെ രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം. തമ്പലമണ്ണ അത്തിപ്പാറ റോഡിൽ കെഎസ്ഇബി സബ് സ്റ്റേഷന് സമീപം വീട്ടുമുറ്റത്തു നിന്ന…
Read More »