-
LOCAL NEWS
ദേശീയ-സംസ്ഥാന പാതകളിലെ കുഴികള് മൂന്ന് ദിവസത്തിനകം അടയ്ക്കണം – ജില്ലാ കലക്ടര്
കോഴിക്കോട്:കനത്ത മഴയെ തുടര്ന്ന് ജില്ലയിലെ ദേശീയ- സംസ്ഥാന പാതകളിൽ രൂപപ്പെട്ട കുഴികള് മൂന്ന് ദിവത്തിനകം അടയ്ക്കാൻ ജില്ലാ കലക്ടര് എ ഗീത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിർദേശം നൽകി. …
Read More » -
LOCAL NEWS
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും : ജില്ലാ കലക്ടർ
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ…
Read More » -
News
കാട്ടുപന്നി കുറുകേ ചാടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ…
Read More » -
KERALA NEWS
റേഷൻ കാർഡുകൾ ‘മുൻഗണന’യാക്കാം
കോഴിക്കോട്: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിപിഎൽ ആക്കി മാറ്റാൻ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ആഗസ്ത് 10 ആണ് അവസാന തീയതി. സിവിൽ സപ്ലൈസ് വകുപ്പിന്റെ…
Read More » -
LOCAL NEWS
തിരുവമ്പാടി ചേറ്റാനിയിൽ മാത്യു നിര്യാതനായി
തിരുവമ്പാടി: ഇരുമ്പകം ചേറ്റാനിയിൽ മാത്യു (ബേബി-66) നിര്യാതനായി. ഭാര്യ: എൽസി തിരുവമ്പാടി മടിക്കാങ്കൽ കുടുബംഗം. മക്കൾ:ബ്ലെസി( UK), സിറിൽ (UAE), മരുമക്കൾ :ജയൻ (UK), ഹണി (UAE).…
Read More » -
LOCAL NEWS
കൂടത്തായിൽ വീണ്ടും വാഹനപകടം
കൂടത്തായി : കൂടത്തായി അങ്ങാടിയിൽ ഇന്നലെ രാത്രി സൂപ്പർ മാർക്കറ്റിലേക്ക് നിസാൻ പിക്കപ്പ് വാൻ പാഞ്ഞുകയറി. കടകൾക്ക് നാശനഷ്ടം സംഭവിച്ചു. താമരശ്ശേരിയിൽ നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്നു വാഹനം.…
Read More » -
LOCAL NEWS
മഴ : കോഴിക്കോട് ജില്ലയില് എട്ട് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
കോഴിക്കോട്:കാലവര്ഷം ശക്തമായ സാഹചര്യത്തില് ജില്ലയില് എട്ട് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. എട്ട് ക്യാമ്പുകളിലായി 203 ആളുകളെ മാറ്റിപ്പാര്പ്പിച്ചു. മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. വടകരയില്…
Read More » -
News
കൈതപ്പൊയിൽ ജി.എം. യു. പി സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും
കൈതപ്പൊയിൽ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരളാ സർക്കാർ -പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം 2023 ജൂലൈ 9, ഞായറാഴ്ച്ച ഉച്ചക്ക്…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ (07 ജൂലൈ 2023, വെള്ളി) ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു
Read More » -
LOCAL NEWS
കനത്ത മഴ:കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കോഴിക്കോട്:ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (07-07-2023, വെള്ളി) അവധി…
Read More »