-
News
തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും വെള്ളം തിളപ്പിക്കൽ സമരവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി. സപ്ലൈകോ മാവേലി സ്റ്റോറുകൾ…
Read More » -
News
കാർഷിക മേഖലയ്ക്ക് പ്രത്യേക ഉണർവേകി കൂടരഞ്ഞി സ്വദേശി റോയ് ആക്കേലിന്റെ മരച്ചീനി കൃഷി
കൂടരഞ്ഞി: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞിയിൽ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും പൊതുരംഗത്ത് മാത്രമല്ല കാർഷിക മേഖലയിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ട്…
Read More » -
LOCAL NEWS
കോയമ്പത്തൂർ സ്വദേശി മണ്ഡപത്തിൽ ബിൽഡിങ് സുന്ദരം നിര്യാതനായി.
തിരുവമ്പാടി: വർഷങ്ങളായി തിരുവമ്പാടിയിൽ കരിങ്കല്ല് തൊഴിലാളിയും തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയുമായ മണ്ഡപത്തിൽ ബിൽഡിങ് സുന്ദരം (70) നിര്യാതനായി. ഭാര്യ: പളനി അമ്മ മക്കൾ: കനകൻ (ഖത്തർ), രവി,…
Read More » -
News
കുന്ദമംഗലത്ത് കാർ ബൈക്കില് ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കുന്ദമംഗലം: കുന്ദമംഗലം-മുക്കം റോഡിൽ ആനപ്പാറയില് കാർ ബൈക്കില് ഇടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. പൂളകോട് നായര്കുഴി അമ്മാനംകൂട്ടില് വീട്ടില് ഷാജി (52) ആണ്…
Read More » -
INFORMATION
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
8 – 5 മേപ്പയൂർ സബ് സ്റ്റേഷൻ മുതൽ പാലച്ചുവട് അങ്ങാടി വരെ, മേപ്പയൂർ സബ് സ്റ്റേഷൻ മുതൽ കീഴരിയൂർ അങ്ങാടി വരെ, കോരപ്ര, അണ്ടിശേരി, വടക്കുംമുറി,…
Read More » -
News
വന്യമൃഗ സംരക്ഷണ നിയമം പൊളിച്ച് എഴുതണം: കേരളാ കോൺഗ്രസ്-എം
തിരുവമ്പാടി: വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് മാരകമായ പരിക്ക് ഏൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന്…
Read More » -
LOCAL NEWS
കോടഞ്ചേരി മച്ചുകുഴിയിൽ ഹെവൻലിയ ഷിനിൽ നിര്യാതയായി
കോടഞ്ചേരി : അടിമണ്ണ് മച്ചുകുഴിയിൽ ഷിനിലിന്റെ മകൾ ഹെവൻലിയ ഷിനിൽ (5) നിര്യാതയായി. മാതാവ്: മിനു (കോടഞ്ചേരി പ്ലാത്തോട്ടത്തിൽ കുടുംബാഗം) സഹോദങ്ങൾ : സ്റ്റെവിൻ , മെർവിൻ,…
Read More » -
LOCAL NEWS
കക്കാടംപൊയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു
കൂടരഞ്ഞി: കക്കാടംപൊയിൽ എസ് വളവിന് സമീപത്തു ഓടിക്കൊണ്ടിരിക്കുന്ന ഡസ്റ്റർ കാറിനു തീ പിടിച്ചു. ആർക്കും പരിക്കുകൾ ഇല്ല.വൈകിട്ട് ഏഴുമണിക്ക് ആയിരുന്നു സംഭവം കാർ പൂർണ്ണമായി കത്തി നശിച്ചു.…
Read More » -
Uncategorized
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
7.30– 11 വരെ കൂട്ടാലിട കൊട്ടാരമുക്ക്, വയൽപീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷംവീട്, ബീരാൻ വീട്. 7– 11.30 ഓമശ്ശേരി അശ്വതി എൻജിനീയറിങ് വർക്സ്, വട്ടോളിപ്പറമ്പ്, വട്ടോളിപ്പറമ്പ് മിൽ,…
Read More » -
News
വന്യമൃഗ ആക്രമണം തോട്ടുമുക്കത്ത് പ്രതിഷേധം ശക്തം.
തോട്ടുമുക്കം: ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങി ജനങ്ങളുടെ ജീവനെടുക്കുകയും അവരുടെ ജീവനോപാധികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെയും വനം…
Read More »