LATEST NEWS
-
LOCAL NEWS
തിരുവമ്പാടിയിൽ പന്നിഫാമിന് കോടതി പിഴയിട്ടു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000…
Read More » -
KODANECHERY
നിര്യാതയായി
കോടഞ്ചേരി :ഉല്ലാസ് നഗർ ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.മക്കൾ: ജോസ്,സണ്ണി,ഷാജി,മനോജ്റ്റിമി,സജി മരുമക്കൾ:ഷാന്റി,എൽസി, മിനി,ജോമോൾ,ജോണി ആലപ്പാട്ട്. സംസ്ക്കാരം :ഇന്ന് (07-10-26)ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി…
Read More » -
KODANECHERY
നിര്യാതനായി.
കോടഞ്ചേരി:മൈക്കാവ് ആശാരികുടിയിൽ ജോർജ് (62) നിര്യാതനായി.ഭാര്യ: ഗ്രേസി, അഴകത്ത് കുടുംബാംഗം.മക്കൾ: രാജിമോൾ (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി)അഖിൽ ജോർജ് (കാനഡ)മരുമക്കൾ: ജിതിൻ ജേക്കബ്, കൊച്ചുകൈപ്പേൽ(സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തിരുവമ്പാടി)ജോസ്ന…
Read More » -
LOCAL NEWS
ചന്ദനത്തൈ നട്ട് ലയൺസ് ക്ലബ് ഓഫ് മുക്കം.
മുക്കം: ലയൺസ് ക്ലബ് ഓഫ് മുക്കത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി മുക്കം മൈക്കോ ക്ലബ് പരിസരത്ത് ചന്ദനത്തൈ നട്ടു.ലയൺസ് ക്ലബ് ഓഫ് മുക്കം സർവീസ് ചെയർപേഴ്സൺ രാജേഷ്…
Read More » -
KERALA NEWS
സ്വർണം നഷ്ടപ്പെട്ടുവെന്ന വിഷമത്തിന് അന്ത്യം: മഞ്ചേരിയിൽ 25 പവൻ സ്വർണം തിരികെ നൽകി ശുചീകരണ തൊഴിലാളിയുടെ മാതൃക
മഞ്ചേരി: പൊന്നിൻ തിളക്കത്തേക്കാൾ മാറ്റേറിയത് മനുഷ്യന്റെ മനസ്സിലെ വിശുദ്ധിക്കാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഒരു സാധാരണക്കാരന്റെ അപൂർവ്വമായ സത്യസന്ധത. റോഡിൽ നിന്നും നിലയിൽ വീണുകിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ…
Read More » -
LOCAL NEWS
പഠനത്തിൽ പുതുവഴികൾ തുറന്ന് മോട്ടിവേഷൻ ക്ലാസ്:
പന്നിക്കോട് എ.യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രചോദന പരിപാടിമുക്കം: കോവിഡ് കാലത്തിനു ശേഷമുള്ള പഠനരീതികളിലുണ്ടായ മാറ്റങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ പന്നിക്കോട് എ.യു.പി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം…
Read More » -
LOCAL NEWS
നഗരസഭാതല പോഷൺ മാഹ് ആചരണത്തിന് പൊറ്റശ്ശേരിയിൽ തുടക്കമായി
മുക്കം :കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വർഷംതോറും സംഘടിപ്പിക്കുന്ന ദേശീയ പോഷകാഹാര പദ്ധതിയായ ‘പോഷൺ മാഹ്’ ആചരണത്തിന് നഗരസഭയിൽ തുടക്കമായി. പൊറ്റശ്ശേരിയിൽ വെച്ച് നടന്ന നഗരസഭാതല…
Read More » -
LOCAL NEWS
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഇടിമിന്നൽ ജാഗ്രതാ നിർദേശം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*06/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
Read More » -
LOCAL NEWS
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ഒക്ടോബർ 11-ന്.
മണാശ്ശേരി : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ 2026 ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മണാശ്ശേരി കോൺഗ്രസ്…
Read More »
