LATEST NEWS
-
KODANECHERY
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ഉപജില്ലയിലെ വിവിധ…
Read More » -
LOCAL NEWS
വേനപ്പാറ സ്കൂൾ മര മുത്തശ്ശിമാരെയും പൂർവാധ്യാപകരെയും ആദരിച്ചു.
വേനപ്പാറ : വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ അങ്കണത്തിലെ 80 വർഷത്തിലേറെ പഴക്കമുള്ള മര മുത്തശ്ശിമാരെയും പൂർവാധ്യാപകരെയും ആദരിച്ചു. 1954ൽ സ്ഥാപിതമായ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ്…
Read More » -
LOCAL NEWS
മുത്തപ്പൻപുഴ അംബേദ്കർ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
തിരുവമ്പാടി:മുത്തപ്പൻപുഴ അംബേദ്കർ ഉന്നതി നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
LOCAL NEWS
സംസ്ഥാന ജൂനിയർ അത്ലറ്റിക്സ്: ആരോൺ ജോസഫ് അനീഷിന് ഇരട്ട നേട്ടം
കൊല്ലത്ത് നടക്കുന്ന 70-താമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ തിരുവമ്പാടി ആരോൺ ജോസഫ് അനീഷിന് മിന്നുന്ന വിജയം കൈവരിച്ചു. ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനവും (സ്വർണ്ണം) ഡിസ്കസ്…
Read More » -
LOCAL NEWS
നിര്യാതയായി
തിരുവമ്പാടി:തൊണ്ടിമ്മൽ, കോഴിപ്പള്ളി പാറപ്പുറത്ത് വീട്ടിൽ പരേതനായ ഇട്ടിക്കീരൻ്റെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ലീല,ഷീജ, ഷിജി.മരുമകൻ:ലിജു തെച്യാട്.സംസ്കാരം ഇന്ന്(05.10.2026) വീട്ടിലെ ചടങ്ങുകൾക്ക് ശേഷം 3 മണിക്ക്…
Read More » -
LOCAL NEWS
നിര്യാതയായി.
തിരുവമ്പാടി : കല്ലുരുട്ടി കളപ്പുരയ്ക്കൽ പരേതനായ കെ.ജെ ജോസഫിന്റെ ഭാര്യ ബേബി (75) നിര്യാതയായി. മക്കൾ : ബേബി മിനി( നേഴ്സ്, കുവൈറ്റ്), സിനി (നേഴ്സ്, സി.…
Read More » -
KOODARANCHI
അത്ലറ്റിക്സിൽ സംസ്ഥാന റെക്കോഡുമായി ബിറ്റോ ജോസഫ്.
കൂടരഞ്ഞി : അത്ലറ്റിക്സിലെ മികച്ച പ്രകടനങ്ങളിലൂടെ കൂടരഞ്ഞിയുടെയും കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറുകയാണ് കൂടരഞ്ഞി സ്വദേശി ബിറ്റോ ജോസഫ്. കൊല്ലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ…
Read More » -
LOCAL NEWS
കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി.
കുന്നമംഗലം :ചാത്തമംഗലത്ത് ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു.ചെത്ത് കടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻസനു സിയാസ് (14 )ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ്…
Read More » -
KODIYATHOOR
പേവിഷബാധ വിമുക്ത കേരളം:പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂരിൽ തുടക്കം
കൊടിയത്തൂർ: പേവിഷബാധ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തോട്ടുമുക്കത്ത് തുടക്കമായി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ക്യാമ്പയിൻ…
Read More » -
LOCAL NEWS
പ്രവാസി ക്ഷേമം: നിയമസഭാ സമിതി യോഗം 6 ന് കോഴിക്കോട്ട്
* പരാതികള്‍ നല്കാന് അവസരം കേരള നിയമസഭയുടെ, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം ഒക്ടോബര്‍ ആറിന് രാവിലെ 10.30-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
Read More »