KODANCHERY
-
News
കണ്ടപ്പംചാലിൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു.…
Read More » -
News
ഡിഎഫ്ഒ യെ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞുവച്ച് പരാതി ബോധിപ്പിച്ചു.- വീഡിയോ കാണാം
കോടഞ്ചേരി: പുലി ഇറങ്ങിയ കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ എത്തിയ കോഴിക്കോട് ഡിഎഫ്ഒ – യെ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞുവച്ച് പരാതി ബോധിപ്പിച്ചു. പുലിയെ പിടിക്കാൻ ഇന്ന് വൈകുന്നേരത്തോടെ…
Read More » -
News
കോഴിക്കോട് ജനവാസ മേഖലയില്‍ പുളളിപ്പുലിയുടെ സാന്നിധ്യം, കെണിയൊരുക്കി വനം വകുപ്പ്
കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലയിലാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോടഞ്ചേരി കണ്ടപ്പൻചാൽ മേഖലയിലാണ് പ്രദേശവാസികള്‍ പുള്ളിപ്പുലിയെ കണ്ടത്. ജനവാസ മേഖലയിലൂടെ…
Read More » -
News
വനംവകുപ്പ് മന്ത്രി ആലസ്യം വെടിയണം -യൂത്ത് കോൺഗ്രസ്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ടപ്പഞ്ചാലിൽ തുടർച്ചയായി രണ്ടു ദിവസങ്ങളിലും പുലിയുടെ സാന്നിധ്യം സിസിടിവിയിൽ ദൃശ്യമായിട്ടും അവയെ കൂട് വെച്ച് പിടിച്ച് സാധാരണക്കാരുടെ ജീവന്റെ ഭീഷണി ഒഴിവാക്കുന്നതിന് നടപടി…
Read More » -
News
വീണ്ടും പുലിയുടെ സാന്നിധ്യം: പ്രദേശവാസികൾ ജാഗ്രത പാലിക്കണം
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പംചാലിൽ പുലിയുടെ സാന്നിധ്യം വീണ്ടും സിസിടിവിയിൽ ലഭ്യമായതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിക്കുന്നു. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള…
Read More » -
News
ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്.
കോടഞ്ചേരി: കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ അമ്പാട്ടുപടിയിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു. കാസർഗോഡ് ചീമേനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ…
Read More » -
News
വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത മാർ ക്ലീമീസ്
കോടഞ്ചേരി: മനുഷ്യ സമൂഹത്തിൽ വീണുപോയവരെ ആത്മീകമായും ഭൗതികമായും എഴുന്നേൽപ്പിക്കുക എന്നതാണ് മാനവികത എന്ന് ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ…
Read More » -
News
സർവ്വകക്ഷി യോഗം ചേർന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കണ്ടപ്പൻചാൽ പ്രദേശത്ത് മൂന്ന് പുലികളുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രസ്തുത പ്രശ്നപരിഹാര നടപടികൾക്കായുള്ള കൂടിയാലോചനകൾക്കായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
News
കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ…
Read More » -
News
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നൽകുന്ന മുന്നറിയിപ്പ്.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻഞ്ചാലിൽ പുലിയുടെയും രണ്ട് പുലി കുട്ടികളുടെയും സാന്നിധ്യം CCTVയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ആർ ടി ടീം…
Read More »