THIRUVAMBADY
-
News
കേരള നിയമസഭാ മന്ദിരം സന്ദർശിച്ച് ഒരു പഠനയാത്ര
തിരുവമ്പാടി: തൊണ്ടിമ്മൽ GLP സ്കൂളിലെ വിദ്യാർത്ഥികൾ കേരള നിയമസഭാ മന്ദിരം സന്ദർശിച്ചു. ഇവിടം സന്ദർശിക്കുന്ന മുക്കം സബ്ജില്ലയിലെ ആദ്യ എൽ.പി. സ്കൂളാണ് ഇത്. തിരുവനന്തപുരത്തേക്കായി സംഘടിപ്പിച്ച പഠന…
Read More » -
News
തിരുവമ്പാടിയിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
തിരുവമ്പാടി : ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മിസ്റ്റ് ടീമിൻ്റെയും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല…
Read More » -
News
തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും വെള്ളം തിളപ്പിക്കൽ സമരവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി. സപ്ലൈകോ മാവേലി സ്റ്റോറുകൾ…
Read More » -
LOCAL NEWS
കോയമ്പത്തൂർ സ്വദേശി മണ്ഡപത്തിൽ ബിൽഡിങ് സുന്ദരം നിര്യാതനായി.
തിരുവമ്പാടി: വർഷങ്ങളായി തിരുവമ്പാടിയിൽ കരിങ്കല്ല് തൊഴിലാളിയും തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയുമായ മണ്ഡപത്തിൽ ബിൽഡിങ് സുന്ദരം (70) നിര്യാതനായി. ഭാര്യ: പളനി അമ്മ മക്കൾ: കനകൻ (ഖത്തർ), രവി,…
Read More » -
News
വന്യമൃഗ സംരക്ഷണ നിയമം പൊളിച്ച് എഴുതണം: കേരളാ കോൺഗ്രസ്-എം
തിരുവമ്പാടി: വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് മാരകമായ പരിക്ക് ഏൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന്…
Read More » -
News
യൂത്ത് കോൺഗ്രസ് രക്തസാക്ഷി സ്മൃതി സംഗമവും, പൊതുസമ്മേളനവും
തിരുവമ്പാടി :യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി സ്മൃതി സംഗമവും പൊതുസമ്മേളനവും നടത്തി. ഡി. സി.…
Read More » -
News
ആനക്കാംപൊയിൽ മുണ്ടൂർ, പുതുപ്പറമ്പിൽ മേരി നിര്യാതയായി.
ആനക്കാംപൊയിൽ: മുണ്ടൂർ, പുതുപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി ആന്റണി (79) നിര്യാതയായി. മക്കൾ: റീന, ബീന, ലീന. മരുമക്കൾ: വർഗീസ് കുന്നുംപുറത്ത്, ജോസഫ് കല്ലമ്മാക്കൽ, ടോമി…
Read More » -
News
തിരുവമ്പാടി ചാലിൽതൊടിയിൽ തങ്കുട്ടി നിര്യാതനായി.
തിരുവമ്പാടി: ചാലിൽതൊടിയിൽ തങ്കുട്ടി (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശശി, ബേബി,വനജ, നിഷ. മരുമക്കൾ: സരിത, ബിജു, സന്തോഷ് പടനിലം, രവി. സംസ്കാരം നാളെ (18-02-2024-ഞായർ)…
Read More » -
News
വഴിക്കടവ് പാലം ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു.
തിരുവമ്പാടി: പുതുക്കി പണിത പുന്നക്കൽ വഴിക്കടവ് പാലത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നതിൻ്റെ ഭാഗമായി സംഘാടക…
Read More » -
News
കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി.
തിരുവമ്പാടി: കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ (58) നിര്യാതയായി. പരേത പുല്ലൂരാംപാറ അട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻസ്, ജൂബിത, അലക്സ്. മരുമക്കൾ: മീനു ജോബിൻസ് പുത്തൻപുരയിൽ…
Read More »