OBITUARY
-
News
ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു
തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (64), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ…
Read More » -
News
എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ അന്തരിച്ചു
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്നജനതാദൾ നേതാവുമായിരുന്ന എംപിവീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ (82)അന്തരിച്ചു. കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിൽചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം.മാതൃഭൂമി ഡയറക്ടറാണ്.മൃതദേഹം വെള്ളിയാഴ്ച വൈകീട്ടുവരെകോഴിക്കോട് ചാലപ്പുറത്തെ വസതിയിൽപൊതുദർശനത്തിന് വെക്കും. നാളെ…
Read More » -
News
ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ കോച്ച് മരിച്ച നിലയിൽ
കോഴിക്കോട്: ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് കോയമ്പത്തൂർ മാത്തൂർ സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27…
Read More » -
News
ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
മുക്കം: തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്ഇന്ന്…
Read More » -
News
കോണ്ഗ്രസ് നേതാവ് സതീശന് പാച്ചേനി അന്തരിച്ചു
കണ്ണൂര്: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ പാച്ചേനിയിലെ കുടുംബ വീട്ടിൽ കൊണ്ടുപോകും.…
Read More » -
News
തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു നിര്യാതയായി
തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു ( 45) നിര്യാതയായി. പരേത തോട്ടുമുക്കം പൂത്തോടിൽ കുടുംബാംഗമാണ് മക്കൾ: ദേവിക, രാഹുൽ മരുമകൻ. അഖിൽ പുൽപള്ളി സഹോദരങ്ങൾ…
Read More » -
News
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു
കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ…
Read More » -
News
പുതുപ്പാടി ഈങ്ങാപ്പുഴ തേവാരിൽ ടി.ജെ മാത്യു നിര്യാതനായി.
പുതുപ്പാടി: ഈങ്ങാപ്പുഴ തേവാരിൽ ടി.ജെ മാത്യു (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: റീന, രമണി, മിനി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), മീന…
Read More » -
News
തിരുവമ്പാടി മേലേ തടത്തിൽ രാമകൃഷ്ണൻ നിര്യാതനായി
തിരുവമ്പാടി : താഴെ തിരുവമ്പാടി മേലേതടത്തിൽ രാമകൃഷ്ണൻ (67) നിര്യാതനായി. ദീർഘകാലം തിരുവമ്പാടി ടൗണിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. സി പി ഐ (എം) ലോക്കൽ കമ്മിറ്റി…
Read More » -
News
കോടഞ്ചേരി പൊട്ടൻകോട് കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ തെയ്യാമ്മ നിര്യാതയായി
കോടഞ്ചേരി:പൊട്ടൻകോട് കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ തെയ്യാമ്മ (62) നിര്യാതയായി. മകൻ: ഷിജോമരുമകൾ മിനിസംസ്കാരം: ഇന്ന് നാലു മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ്പള്ളി സിമിത്തേരിയിൽ.
Read More »