ചുരം അപ്ഡേറ്റ്
-
LOCAL NEWS
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം: ആറാം വളവിൽ ലോറി കുടുങ്ങി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് (24-06-2026) രാവിലെ പത്ത് മണിയോടെ ചുരം ആറാം വളവിൽ വെച്ച് ചരക്കുലോറിയുടെ ഹൗസിങ് പൊട്ടി…
Read More » -
LOCAL NEWS
താമരശ്ശേരി ചുരം: ലോറി തകരാറിൽ ഗതാഗത തടസം
താമരശ്ശേരി: ചുരത്തിലെ ഏഴാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്. നിലവിൽ വൺവെ സംവിധാനത്തിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. വലിയ വാഹനങ്ങൾക്ക് യാത്ര തുടരാൻ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കാറിനു തീ പിടിച്ചു
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ ആറിന്റെയും ഏഴിന്റെയും ഇടയിലുള്ള വളവിലാണ് കാറിന് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്നും അഗ്നിശമന യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.കാർ പൂർണമായും കത്തി നശിച്ചു.യാത്രക്കാർ സുരക്ഷിതരാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » -
LOCAL NEWS
വയോജന വിനോദയാത്ര:എൺപതോളം ബസ്സുകൾ ചുരം കയറും
താമരശ്ശേരി:ഇന്ന് രാവിലെ മലപ്പുറത്തു നിന്നും മുവ്വായിരത്തോളം വരുന്ന വയോജനങ്ങളുമായി വരുന്ന എൺപതോളം ബസ്സുകൾ ചുരം കയറും. അതേ ബസ്സുകൾ വൈകിട്ട് ചുരം ഇറങ്ങുകയും ചെയ്യും.ആ സമയങ്ങളിൽ ചുരത്തിൽ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിലെ നിയന്ത്രണം നീക്കി; എല്ലാ വാഹനങ്ങൾക്കും നിയന്ത്രണങ്ങളോടെ ചുരത്തിലൂടെ കടന്ന് പോവാം
പുതുപ്പാടി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി.വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടര്‍
പുതുപ്പാടി: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്നാണ് കളക്ടര്‍…
Read More » -
LOCAL NEWS
വഴിയടഞ്ഞ് വയനാട്; ഇന്നും നാളെയും എമർജൻസി വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ അടർന്നു വീഴുന്നത് വലിയ പ്രതിസന്ധി…
Read More » -
LOCAL NEWS
ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ കടത്തി വിടുന്നു
താമരശ്ശേരി:ചുരത്തിൽ മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഒരു വശത്തുകൂടെ കടത്തി വിടുന്നുണ്ട്മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്മരം മുറി ഏകദേശം കഴിഞ്ഞിട്ടുണ്ട്. നിലവിൽ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണംചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചു…
Read More »