-
LOCAL NEWS
താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി കുടുങ്ങി; ഗതാഗതം സ്തംഭിച്ചു.
താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി കുടുങ്ങി ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ടാങ്കർ ലോറിയുടെ ഹൗസിംഗ് പൊട്ടിയതിനെ തുടർന്ന് വാഹനം റോഡിന് കുറുകെ…
Read More » -
LOCAL NEWS
നിര്യാതനായി
കൂടരഞ്ഞി: കൂമ്പാറ പാറപ്പനാൽ ഫ്രാൻസിസ് പി ജെ (ജെയിംസ് -63) നിര്യാതനായി.ഭാര്യ: മേരി ആനയോട് മേപ്പള്ളിൽ കുടുംബാഗം.മക്കൾ : മഞ്ജു (കുവൈറ്റ്), സിന്റാ.മരുമക്കൾ : ഷാജി മണിപുഴപുത്തൻവീട്…
Read More » -
LOCAL NEWS
ഓണാഘോഷം: കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി
കോഴിക്കോട് :ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു.സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾവാഹനങ്ങൾ…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ നബിദിന റാലി സംഘടിപ്പിച്ചു
തിരുവമ്പാടി :വിശ്വ പ്രവാചകൻ നബി തിരുമേനിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ടൗൺ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു.തിരുപിറവി സമയം പുലർച്ചെ മൗലീദ് പാരായണത്തിലൂടെ നബിദിനാആഘോഷത്തിന് തുടക്കം…
Read More » -
LOCAL NEWS
ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
Read More » -
LOCAL NEWS
തദ്ദേശ പൂക്കള മത്സരം: ഒന്നാം സ്ഥാനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്
വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടികോഴിക്കോട് :വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്…
Read More » -
LOCAL NEWS
ക്ഷേത്രത്തിൽ മോഷണം
മുക്കം: മലയോര മേഖലയിൽ മോഷണങ്ങൾക്ക് അറുതിയാവുന്നില്ല. കാരശ്ശേരി ശ്രീ കരിയോട്ട് ബലരാമ ക്ഷേത്രത്തിൽ മോഷണം നടന്നു. ഇന്നലെ പുലർച്ചെയോടെയാണ് ക്ഷേത്രവളപ്പിൽ കടന്ന മോഷ്ടാക്കൾ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തിരക്ക്; അടിവാരം മുതൽ തകരപ്പാടി വരെ വാഹനനിര
താമരശ്ശേരി: അടിവാരം മുതൽ തകരപ്പാടി വരെ ഗതാഗത തിരക്ക് നേരിടുന്നതിനാൽ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട് .ചുരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. അവധി…
Read More » -
LOCAL NEWS
നിര്യാതനായി
കൂടരഞ്ഞി: കിഴക്കേടത്ത് ആഗസ്തി ( കുഞ്ഞേട്ടൻ- 86) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി ആരനോലിക്കൽ കുടുംബാംഗം തേക്കുംകുറ്റി.മക്കൾ: മോളി (പരേത), ഡെയ്സി, ലാലി,മേഴ്സി, ജോയി, വിൻസെന്റ് മരുമക്കൾ : ടോമി…
Read More » -
LOCAL NEWS
ആഗോള ടൂറിസം ഭൂപടത്തിൽ കക്കാടംപൊയിലിനെ അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സി.കെ. കാസിം എം.എൽ.എ
കക്കാടംപൊയിൽ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുംകൂടരഞ്ഞി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിലിൽ ടൂറിസം വികസനത്തിന് പദ്ധതിയുമായി സി.കെ കാസിം എം…
Read More »