-
News
മുരിങ്ങംപുറായിൽ തെരുവുനായ്ക്കളുടെ കൂട്ടആക്രമണം: അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്…
Read More » -
News
പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.…
Read More » -
News
മഞ്ഞപ്പിത്തം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്…
Read More » -
News
പ്രകൃതിദുരന്തങ്ങളെ നേരിടാൻ സജ്ജരായി സാന്ത്വനം ടീം: എസ് വൈ എസ് ഓമശ്ശേരി സോൺ ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി: മഴക്കാല പ്രകൃതിദുരന്തങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി നേരിടുന്നതിനായി എസ് വൈ എസ് ഓമശ്ശേരി സോൺ സാന്ത്വനം എമർജൻസി ടീം രണ്ടാംഘട്ട ജീവൻരക്ഷാ പരിശീലന ക്യാമ്പ്…
Read More » -
News
നിര്യാതനായി.
ആനക്കാംപൊയിൽ: വട്ടപ്പാറ ജോസഫ് (കുഞ്ഞെപ്പ്-97) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി (കുളത്തിങ്കൽ കുടുംബാംഗം).മക്കൾ: മേരി ജോയി, ചിന്നമ്മ മാത്യു, എൽസമ്മ ടോം, സെലിൻ ജോസ്, ലിസ്സി വി.ജെ., സൂസി ബേബിജോൺ,…
Read More » -
News
ജീവൻ പണയം വെച്ചു പിടികൂടുന്ന പാമ്പുകളെ ഏറ്റെടുക്കാനാളില്ല; വളണ്ടിയർമാർ പെരുവഴിയിൽ. പ്രതിഫലമില്ലാത്ത സേവനത്തിന് വനംവകുപ്പിന്റെ അനാസ്ഥയും
മുക്കം: മലയോര മേഖലകളിൽ ജനങ്ങളുടെ കാവലാളാകുന്ന സ്നേക്ക് റെസ്ക്യു വളണ്ടിയർമാർ കടുത്ത നിരാശയിലാണ്. ജീവൻ പണയം വെച്ച് രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ പിടികൂടുന്ന വിഷപ്പാമ്പുകളെ വനം വകുപ്പ്…
Read More » -
News
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി ജില്ലാതല പരിശീലനം; പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി.
മുക്കം: ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി സർക്കാർ നടപ്പിലാക്കുന്ന പരിശീലന പരിപാടിയുടെ ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതിക്ക് മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ തുടക്കമായി.…
Read More » -
News
സി.കെ. കാസിം എം.എൽ.എയ്ക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ പൗരസ്വീകരണം.
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും നിരവധി തവണ ഗ്രാമപഞ്ചായത്ത് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിമിന് കൂടരഞ്ഞി…
Read More » -
News
നീറ്റിലെ നേട്ടം;നജയെ ആദരിച്ച് മുസ്ലിം ലീഗ്.
മുക്കം : നീറ്റ് പരീക്ഷയിയിൽ മികച്ച റാങ്കോടെ വിജയം കൊയ്ത വിദ്യാർത്ഥി പി.നജ യെ ആദരിച്ച് വലിയപറമ്പ് വാർഡ് മുസ് ലിം ലീഗ് കമ്മറ്റി. ജില്ലാ പഞ്ചായത്തംഗം…
Read More » -
News
നെൽകൃഷി കർഷകർ ദുരിതത്തിൽ.
കൊടിയത്തൂർ:ഏക്കർ കണക്കിന് വയലുകളിൽ കൃഷി ചെയ്തു സംഭരിച്ച് സിവിൽ സപ്ലൈസിന് നൽകിയതിന്റെ പണം ഇതുവരെയായിട്ടും ബഹുഭൂരിപക്ഷം നെൽകൃഷി കർഷകർക്ക് ലഭിച്ചിട്ടില്ല. ഇത് മൂലം നെൽകൃഷി കർഷകർ ദുരിതത്തിൽ…
Read More »