Uncategorized
-
ശക്തമായ മഴ;അടിവാരം അങ്ങാടിയിൽ വെള്ളം കയറി
താമരശ്ശേരി: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗത്തു ശക്തമായ മഴ പെയ്യുന്നതിനാൽ ദേശീയപാതയിൽ അടിവാരം അങ്ങാടിയിൽ വെള്ളം കയറി. താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി മഴ…
Read More » -
ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു
മുക്കം :ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് (2) ആണ്…
Read More » -
ജില്ലാതല വടംവലി മൽസരം സംഘടിപ്പിച്ചു.
തിരുവമ്പാടി:ചരിത്രമുറങ്ങുന്ന മലയോരമണ്ണിന്റെ മടിത്തട്ടിലൊന്നായ അത്തിപ്പാറയിൽ, വിശ്വാസ് സ്വാശ്ശ്രയ സംഘത്തിന്റെഒന്നാം വാർഷികത്തോട് അനുബന്ധിച്ചു പവിത്രം സ്വാശ്രയ സംഘവും ആയി ചേർന്ന് ഒന്നാമത് ജില്ലാതല വടംവലി മൽസരം സംഘടിപ്പിച്ചു.ജനപങ്കാളിത്തം കൊണ്ട്…
Read More » -
ബോക്സിംഗ് പരിശീലകൻ ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈക്കും
കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കൽ, പൊളിച്ച പീടികയിൽ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ…
Read More » -
പ്രത്യേക റേഷൻ അറിയിപ്പ്
(1) 2023 ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം, ഓണം പ്രമാണിച്ച് വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് അധികമായി അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം നാളെ മുതൽ (11.08.2023)…
Read More » -
മുക്കം കീഴ്പത്തിനൂർ കല്യാണി അമ്മ നിര്യാതയായി
മുക്കം: മുക്കം കടവ് പാലത്തിനു സമീപം പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന കീഴ്പത്തിനൂർ കല്യാണി അമ്മ (93) നിര്യാതയായി. ദീർഘകാലം കൂടരഞ്ഞി, മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറുകളിൽ ജീവനക്കാരിയായി…
Read More » -
പുഴയോരത്ത് മാലിന്യംതള്ളി; 20000 രൂപ പിഴ ഈടാക്കി
തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോട് ഇരുവഞ്ഞിപ്പുഴയോരത്ത് വീട്ടിൽനിന്നുള്ള അജൈവമാലിന്യം തള്ളിയതിന് 20000 രൂപ പിഴ ഈടാക്കി. പുല്ലൂരാംപാറ സ്വദേശിയിൽനിന്നാണ് പിഴയീടാക്കിയത്. ഇയാളുടെ പേരിൽ പുഴയോരത്ത് മാലിന്യം തള്ളിയതിന് തിരുവമ്പാടി…
Read More » -
സംരംഭകർക്ക് കൈതാങ്ങായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഫുഡ് പ്രോസസിംഗ് യൂണിറ്റ് നാടിന് സമർപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായിഗ്രാമ പഞ്ചായത്തിലെ സംരംഭകർക്ക് കൈതാങ്ങായി ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
വീഡിയോ പങ്കുവച്ച് പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ബന്ധുക്കളുടെ മൊഴിയെത്തു, അന്വേഷണം തുടരുന്നതായി പൊലീസ്
ആലപ്പുഴ: ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. യുവാവിന്റെ ഫേസ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസില്‍ ബന്ധുക്കളുടെ…
Read More » -
തിരുവമ്പാടി ആലയ്ക്കൽ എ.എ. ജോസഫ് നിര്യാതനായി
തിരുവമ്പാടി : ആലയ്ക്കൽ എ.എ. ജോസഫ് (പാപ്പിച്ചായി-90) നിര്യാതനായി. ഭാര്യ :വിഴുക്കിത്തോട് വടക്കയിൽ തങ്കമ്മ. മക്കൾ : ആൻസി, ലിൻസി, സാജു. മരുമക്കൾ : മാത്യു, ഉണ്ണി,…
Read More »