News
-
കുടരഞ്ഞി പുതുക്കതൊടി മൊയ്തീൻകുട്ടി നിര്യാതനായി
കൂടരഞ്ഞി : പുതുക്കതൊടി മൊയ്തീൻകുട്ടി (63) നിര്യാതനായി. കൂമ്പാറ പരേതരായ പുതുക്കതൊടി മൊയ്തീൻകുട്ടി – ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ : സുബൈദ കൂമ്പാറ (അമ്പലഞ്ചേരി കുടുംബാംഗം).മക്കൾ…
Read More » -
ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ..?, മരണവീടുകളിൽ ചെല്ലുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്’; നൊമ്പരമായി മരണത്തിന് മുൻപ് ആയിഷ രഹ്ന മാഗസിനിൽ കുറിച്ചിട്ട വാക്കുകൾ
മലപ്പുറം: ‘പലപ്പോഴും മരണവീടുകളിൽ ചെല്ലുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഞാൻ മരിച്ചാൽ ആരൊക്കെ കരയും..? ഒട്ടുമിക്ക മരണവീടുകളിലും അടുത്ത ബന്ധുക്കളും രക്തബന്ധത്തിൽ ഉള്ളവരും മാത്രമാണ് കരയുന്നത് കണ്ടിട്ടുള്ളത്. മറഞ്ഞുനിന്ന്…
Read More » -
നഗരസഭാ ചെയർമാനെ ആക്രമിച്ച നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തി
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബുവിനെ ആക്രമിക്കുകയും ഓഫീസ് തകർത്തു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കൗൺസിലർമാർതിരെ നിയമനപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സി പി ഐ എം…
Read More » -
വന്യമൃഗശല്യം : ഫെൻസിംഗ് നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലത്തിൽ വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി RKVY പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഫെൻസിങിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൂവാറൻതോട് തിരുവമ്പാടി നിയോജക…
Read More » -
കൂട്ടമായെത്തി കൂടിന്റെ നെറ്റ് തകർത്തു, കരച്ചിൽ കേട്ട് ചെന്ന് നോക്കി; 280 കോഴിക്കുഞ്ഞുങ്ങള്‍ ചത്ത നിലയിൽ
മുക്കം: കൂട്ടമായെത്തിയ തെരുവ് നായകള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റിപറമ്പ് സ്വദേശി ചോയിമഠത്തില്‍ അംജദ്ഖാന്റെ കോഴികളെയാണ് നായകള്‍ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല്…
Read More » -
‘ആരോഗ്യം ആനന്ദം’ ക്യാൻസർ സ്ക്രീനിങ് ക്യാമ്പ് നടത്തി
മുക്കം മുൻസിപ്പാലിറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടു കൂടി വനിതകൾക്കായി “ആരോഗ്യം ആനന്ദം അകറ്റാം അർബുദം” ക്യാമ്പയിൻ നടത്തി. ജനകീയ ക്യാമ്പയിന്റെ ഭാഗമായി…
Read More » -
തമ്പലമണ്ണ ചമ്പക്കുളത്ത് സജി ജോസ് നിര്യാതയായി.
തിരുവമ്പാടി: തമ്പലമണ്ണ ചമ്പക്കുളത്ത് ജോസിൻ്റെ മകൾ സജി ജോസ് (56) നിര്യാതയായി.മാതാവ്: ചിന്നമ്മ കൽപ്പറ്റ കൊരണ്ടിയാർകുന്നേൽ കുടുംബാംഗം.സഹോദരങ്ങൾ: ഷീജ പഴേവീട്ടിൽ (തിരുവമ്പാടി),വിജി മേലുക്കുന്നേൽ (തലശ്ശേരി),ഫ്രെജി ജോസ്,റെജി തുണ്ടുപറമ്പിൽ…
Read More » -
പ്രതീക്ഷകൾ വിഫലം: കാണാതായ വയോധികയുടെ മൃതദേഹം കണ്ടെടുത്തു
കോടഞ്ചേരി:കാണാതായ മംഗലത്ത് വീട്ടിൽ ജാനുവിന് (79) വേണ്ടി ഏഴാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസമായി കോടഞ്ചേരിയിൽ നിന്നും കാണാതായ ജാനുവേട്ടത്തിയെ തിരയുന്ന…
Read More » -
വീട് കുത്തിത്തുറന്ന് മോഷണം: തൊണ്ടിമുതൽ തിരുവമ്പാടിയിൽനിന്ന് കണ്ടെടുത്തു
തിരുവമ്പാടി : മംഗലാപുരത്ത് വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ കർണാടക പോലീസ് തിരുവമ്പാടിയിലെത്തിച്ച് തൊണ്ടിമുതൽ കണ്ടെടുത്തു. തിരുവമ്പാടി കാളിയാമ്പുഴ ശിവനെ(45) ആണ് കർണാടക പോലീസ്…
Read More » -
മുണ്ടൂർ പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി:കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം, ലിന്റോ ജോസഫ് എം എൽ എയുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 1കോടി 99 ലക്ഷം…
Read More »