News
-
നിര്യാതനായി.
പുല്ലൂരാംപാറ:അനന്തക്കാട്ട് ജോൺ (94) നിര്യാതനായി. ഭാര്യ: പരേതയായ മേരി. തുണ്ടത്തിൽ കുടുംബാംഗം പുല്ലൂരാംപാറ. മക്കൾ : ലിസി ജോൺ (റിട്ട. അധ്യാപിക ഇരിട്ടി ), ഡെയ്സി ജോൺ…
Read More » -
പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും. ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന പേരിലാണ് ഉല്ലാസ യാത്രയൊരുക്കിയത്. ബോച്ചേ യുടെ…
Read More » -
കൈതപ്പൊയിൽ അഗസ്ത്യൻ മുഴി റോഡിലൂടെ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണം. കേരളാ കോൺഗ്രസ് (എം)
തിരുവമ്പാടി: പ്രവൃത്തി പൂർത്തിയാക്കിയ കൈതപ്പൊയിൽ കോടഞ്ചേരി – തമ്പലമണ്ണ് – തിരുവമ്പാടി – അഗസ്ത്യൻമുഴി റോഡിലൂടെ ഉദ്ഘാടന ദിവസം തന്നെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ വയനാട് ഭാഗത്ത്…
Read More » -
യുദ്ധ വിരുദ്ധ
സമാധാന സന്ദേശ ദീപം തെളിച്ചുകൂടരഞ്ഞി:യുദ്ധം ലോക ജനതക്ക് ആപത്താണന്ന സന്ദേശവുമായി ആർ.ജെ.ഡി കുടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ ” യുദ്ധവിരുദ്ധ സദേശ ദീപം”തെളിച്ചു. ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്…
Read More » -
സ്വച്ഛ് സര്‍വേക്ഷണ്‍ അംബാസിഡറായി കാഞ്ചന മാലയെ തെരഞ്ഞെടുത്തു
മുക്കത്ത്കാര്ക്ക് ഇനി ശുചിത്വ സന്ദേശം കാഞ്ചന മാല പകരും; സ്വച്ഛ് സര്‍വേക്ഷണ്‍ അംബാസിഡറായി കാഞ്ചന മാലയെ തെരഞ്ഞെടുത്തുമുക്കം : മുക്കത്ത്കാര്ക്ക് ഇനി ശുചിത്വ സന്ദേശം മുക്കത്തിന്റെ സ്വന്തം…
Read More » -
ഗതാഗതം നിരോധിച്ചു
മുക്കം-കുറ്റിപ്പാല-വെസ്റ്റ് മാമ്പറ്റ റോഡ് നവീകരണം നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 5) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. മുക്കത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങളും കോഴിക്കോടുനിന്ന് ബൈപാസ്…
Read More » -
സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, വിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് ജനുവരി 23,24,25 തിയ്യതികളില്‍ പരീക്ഷ…
Read More » -
വയനാട് തുരങ്കപാത: പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും, ഫസ്റ്റ് ബ്ലാസ്റ്റിങ് മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്യും
സംസ്ഥാനത്തിൻ്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ–കളളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
ഫോൺ മോഷണം പോവുകയോ, എവിടെയെങ്കിലും നഷ്ടപ്പെടുകയോ ചെയ്താൽ പരിഭ്രമിക്കാതെ ഉടനെ ഈ കാര്യങ്ങൾ ചെയ്യുക
ഗൂഗിൾ ‘ Find My Device ‘ ഉപയോഗിക്കുക :മറ്റൊരു ഫോണിലോ , കമ്പ്യൂട്ടറിലോ നിങ്ങളുടെ ജിമെയിൽ ( Gmail ) ഐഡിയും , പാസ്വേഡും ഉപയോഗിച്ച്…
Read More » -
മിഷൻ‘30 ടേബിൾ ടോക്
ഓമശ്ശേരി: വെളിമണ്ണ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽമിഷൻ‘30 മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ടേബിൾ ടോൾക് നടത്തി.വെളിമണ്ണ മഹല്ല് ജുമുഅ മസ്ജിദ് ഹാളിൽ നടന്ന പരിപാടി മഹല്ല് ഖത്വീബ് സയ്യിദ്…
Read More »