News
-
ഗതാഗതം നിരോധിച്ചു.
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പാതിരാമണ്ണ് കോട്ടേഴ്സിന് മുൻവശം ഇന്ന് (13.01.2026) മുതൽ റോഡ് കോൺക്രീറ്റ് വർക്ക് ആരംഭിച്ചതിനാൽ പൂർണമായും ഗതാഗതം നിരോധിച്ചു. പ്രസ്തുത റോഡിൽ യാത്ര ചെയ്യുന്ന യാത്രക്കാർ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
ഇന്ന് (13.01.2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾഉച്ചയ്ക്ക് 12:00 മുതൽ വൈകിട്ട് 3:00 മണി വരെ വരെ ജോയിറോഡ് ട്രാൻസ്ഫോർ പരിധിയിൽരാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി…
Read More » -
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി അധ്യക്ഷർ ചുമതലയേറ്റു
ഓമശ്ശേരി : ഇന്ന് രാവിലെ 10 മണിയോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന തെരെഞ്ഞെടുപ്പിൽ വികസന കാര്യം, ക്ഷേമകാര്യം, ആരോഗ്യം – വിദ്യഭ്യാസ കാര്യം എന്നീ…
Read More » -
വെളിമണ്ണ കൽപള്ളിക്കടവ് പാലം;
പുനർ നിർമാണ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർഓമശ്ശേരി: കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഇരുതുള്ളി പുഴയ്ക്ക് കുറുകെയുള്ള വെളിമണ്ണ കൽപള്ളിക്കടവ് പാലത്തിൻ്റെപുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ സ്വപ്നം പൂവണ ഞ്ഞില്ല.ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ വെളിമണ്ണയും കൊടുവള്ളി…
Read More » -
കുന്ദമംഗലത്ത് വാഹനാപകടം: മൂന്ന് മരണം
കുന്നമംഗലം :കുന്നമംഗലത്തിനടുത്ത് പതിമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. കാറും പിക്ക് അപ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. കുന്ദമംഗലത്താണ് അപകടമുണ്ടായത്. വാൻ ഡ്രെെവറും രണ്ട് കാർ യാത്രക്കാരുമാണ് മരിച്ചത്.…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
നാളെ (12.01.2026) ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെ കക്കുണ്ട്,മരിയപുരം, ഉല്ലാസ് നഗർ ട്രാൻസ്ഫോർമറുകളിലുംരാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ…
Read More » -
സെപ്റ്റ് സോണൽ ഫെസ്റ്റ് തിരുവമ്പാടിയും, കൂടരഞ്ഞിയും ജേതാക്കൾ
തിരുവമ്പാടി : ആനക്കാംപൊയിൽ മരിയൻ സ്കൂളിൽ വെച്ച് നടന്ന വടക്കൻ മേഖല സെപ്റ്റ് ഫെസ്റ്റിൽ (16 – 17 ബാച്ച് ) തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി…
Read More » -
പൊതുകുളം വൃത്തിയാക്കി
കക്കാടംപൊയിൽ: താഴെ കക്കാട് ഭാഗത്ത് താമസിക്കുന്ന 50 ൽ പരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചു വരുന്ന പൊതു കുളം വാർഡിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന…
Read More » -
മലയോര ഹൈവേ വഴി ആദ്യ കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു
തിരുവമ്പാടി :തിരുവമ്പാടി, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, മുക്കം, പുൽപറമ്പ്, മാവൂർ വഴി പുതിയ കെഎസ്ആർടിസി ബസ് സർവീസ് അനുവദിച്ച ലിന്റോ ജോസഫ് എംഎൽഎ.തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയുടെ…
Read More » -
നിര്യാതനായി
കൊടിയത്തൂർ:കോട്ടക്കുയിൽ ഇമ്പിച്ചികോയ തങ്ങളുടെ പേരമകൻ അബ്ദുസമദ് (26) നിര്യാതനായി.പിതാവ്:പരേതനായ സെയ്തലവി. മാതാവ്’. കോട്ടക്കുയ്യിൽ ആയിശ (ഇമ്മു)സഹോദരങ്ങൾ:റംല, അബ്ദുൽ ഹക്കീം. ഷാഹുൽഹമീദ്’ഖബറടക്കം : ഇന്ന് (11-01-2026 ഞായർ) ഉച്ചയ്ക്ക്…
Read More »