News
-
പാചകവാതക വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു
കൂടരഞ്ഞി : പാചക വാതകത്തിന്റെ വില വർധനവിനെതിരെ ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്ത്…
Read More » -
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകള്‍
കോഴിക്കോട് :സാമൂഹിക നീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാരില്‍നിന്ന് അപേക്ഷ…
Read More » -
നിര്യാതനായി
കോടഞ്ചേരി:കണ്ണോത്ത് മോളേക്കുന്നേൽ എം.സി ജോസഫ് (69) നിര്യാതനായി.ഭാര്യ : ചിന്നമ്മമക്കൾ: ജിഫി(നഴ്സ്, യുകെ), ജ്യോതിസ് ( അധ്യാപിക, അൽഫോൻസാ കോളേജ് തിരുവമ്പാടി) മരുമക്കൾ: ഷിൻ്റോ ജോസ് (നഴ്സ്,…
Read More » -
നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56) നിര്യാതയായി. കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: (റിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്), റോബിൻ. മരുമകൻ : ഐസക്…
Read More » -
സൗജന്യ നേത്ര പരിശോധന ഗ്ലൂക്കോമാ, തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് 9 ന്
കോഴിക്കോട് ജില്ലാ ആശുപത്രിയിലെ (ബീച്ച് ആശുപത്രി) ഡോക്ടർമാരുടെ നേതൃത്വത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മാർച്ച് 9ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി മണിവരെ…
Read More » -
നീലേശ്വരം വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു.
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറ്റൊരു വില്ലേജ് ഓഫീസ് കെട്ടിടവും കൂടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമാവുന്നു. മുക്കം നഗരസഭയിലെ നീലേശ്വരം വില്ലേജ് ഓഫീസിനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.…
Read More » -
അടിവാരത്ത് യുവാവിന് വെട്ടേറ്റു
അടിവാരം : അടിവാരം എലിക്കാട് യുവാവിന് വെട്ടേറ്റു. പാറക്കടവ് ഫസൽ മുഹമ്മദ് (23) നാണ് വയറിനോടും, പുറത്തോടും ചേർന്ന ഭാഗത്ത് വേട്ടറ്റത്. ആഴത്തിൽ മുറിവേറ്റ ഫസൽ മുഹമ്മദ്നെ…
Read More » -
ജീറോഡ് ഇനി കാമറ നിരീക്ഷണത്തില്‍.
കൊടിയത്തൂർ: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗോതമ്പറോഡ് അങ്ങാടിയില്‍ സിസിടിവി കാമറ സ്ഥാപിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്…
Read More » -
മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു.
മുക്കം:കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു. മുക്കം നഗരസഭയുടെ ജോബ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ നൂറുകണക്കിന്…
Read More » -
കൈതപ്പൊയിൽ – കോടഞ്ചേരി – തിരുവമ്പാടി- അഗസ്ത്യൻമുഴി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനം പശ്ചാത്തല വികസന മേഖലയിൽ മുന്നേറ്റത്തിൽ – മന്ത്രി പി എ മുഹമ്മദ് റിയാസ് പുതുപ്പാടി:സംസ്ഥാനം പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പിലാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ്…
Read More »