News

  • കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

    മുക്കം: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോഴിസൻ്റെ മകൻ ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനുമായ ജബ്ബാർ (46) ആണ് മരിച്ചത്.തിങ്കളാഴ്ച…

    Read More »
  • നിര്യാതയായി

    നിര്യാതയായി :തിരുവമ്പാടി ഇരുമ്പകം മങ്ങാട്ട് ബേബിയുടെ ഭാര്യ മേരി (73) നിര്യാതയായി. പരേത പുന്നക്കൽ അറക്കൽ കുടുംബാഗം ആണ്.മക്കൾ : സിനി ബേബിച്ചൻ, റിൻസി റോബി, സിസ്റ്റർ…

    Read More »
  • സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് വൈദിക മന്ദിരം ആശീർവദിച്ചു

    തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫറോനാ ചർച്ച് പുതിയ വൈദിക മന്ദിരം -ഹൃദയാലയം – ബിഷപ് മാർ  റെമീജിയോസ് ഇഞ്ചനാനിയിൽ ആശിർവദിച്ചു. ഇടവകയുടെ 81-ാം വാർഷികത്തോടനുബന്ധിച്ചാണ് ആദ്യ…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി:റിട്ട: അധ്യാപികയും പരേതനായ ഡോ: രാമചന്ദ്രന്റെ ഭാര്യയുമായ ഡോറ അഡ്‌ലൈഡ് മോസസ്  (94) നിര്യാതയായി.മക്കൾ: ഡോ : അജിത് കുമാർ , അനൂപ് കുമാർ, അരുൺ നിഷാന്ത്,…

    Read More »
  • നിര്യാതനായി

    മുക്കം: മുക്കം ബസ്റ്റാന്റിലെ സ്വാദ് ചായപ്പൊടി ഷോപ്പ് വ്യാപാരിയും മുക്കം മുസ്‌ലിം ഓർഫനേജ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മെമ്പറുമായ എം. കെ…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി: റിട്ട: കെഎസ്ആർടിസി വെഹിക്കൾ സൂപ്പർവൈസർ ഇരുമ്പകം, പാലക്കടവ് കോമ്പാറ തങ്കപ്പൻ (71) നിര്യാതനായി. ഭാര്യ: മിനി മക്കൾ: അനീഷ്, സതീഷ്,സന്തോഷ്.സംസ്ക്കാരം : നാളെ (9/9/2025) രാവിലെ…

    Read More »
  • കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു

    തിരുവമ്പാടി :  ആനക്കാംപൊയിൽ – പുല്ലുരാംപാറ റോഡിൽ മാവാതുക്കൽ ഇരുവഴിഞ്ഞിപുഴയിലെ കുറുങ്കയത്ത്  കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി  മരിച്ചു. ഓമശ്ശേരി നടുകിൽ സ്വദേശി അനുഗ്രഹ് (17) ആണ്…

    Read More »
  • 10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരു മാലാഖയെപ്പോലെ പറന്നിറങ്ങി അംജദ് റഹ്‌മാൻ!

    മുക്കം:രക്തത്തിൽ മാരകമായ രോഗം ബാധിച്ച ആ 10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരേയൊരു വഴി, അനുയോജ്യമായ സ്റ്റെം സെൽ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു. കേരളം മുഴുവൻ നടത്തിയ…

    Read More »
  • മലയോര ഹൈവേയിൽ അപകടം.

    പുല്ലൂരാംപാറ : കോടഞ്ചേരി  കക്കാടംപൊയിൽ മലയോര ഹൈവേയിൽ പീടികപ്പാറയ്ക്ക് സമീപം കാർ സ്കൂട്ടിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രക്കാരന് പരിക്കില്ല…

    Read More »
  • 171 ഗുരുദേവ ജയന്തി ആഘോഷിച്ചു

    തിരുവമ്പാടി: വിശ്വ ഗുരു ശ്രീനാരായണഗുരു തൃപ്പാദങ്ങളുടെ 171 ജയന്തി ദിനം എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ  നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന ജയന്തി ആഘോഷയാത്രയിൽ ശാഖാ യോഗങ്ങളിലെയും…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com