News
-
ആനക്കാംപൊയിൽ കുരുവി തോട്ടത്തിൽ പൊന്നമ്മ നിര്യാതയായി.
തിരുവമ്പാടി :ആനക്കാംപൊയിൽ പരേതനായ കുരുവി തോട്ടത്തിൽ മാധവന്റെ ഭാര്യ പൊന്നമ്മ (85 ) നിര്യാതയായി.കോടഞ്ചേരി പൂളവള്ളി വള്ളികുടിയിൽ കുടുംബാംഗമാണ് പരേത.മക്കൾ: സൗദാമിനി, പത്മലോചനൻ, ശോഭന, ഷൈലജ, പരേതയായ…
Read More » -
നെല്ലിപ്പൊയിൽ മണ്ണാരോട്ട് കുര്യൻ എം. കെ നിര്യാതനായി.
നെല്ലിപ്പൊയിൽ:മണ്ണാരോട്ട് കുര്യൻ എം. കെ (ജോയ്-72) നിര്യാതനായി. ഭാര്യ:ലീലാമ്മ മുള്ളൻകുഴിയിൽ കുടുംബാംഗം.മക്കൾ:ബിജു, ബിന്ദു,പരേതനായ ബിജിഷ്.മരുമക്കൾ:സവിത അഞ്ചനാട്ട് നിലമ്പൂർ, സന്തോഷ് കപ്പയിൽ നിലമ്പൂർ.സംസ്കാരം:ഇന്ന് (04.08.2025) ഉച്ചയ്ക്ക് 12 ന്…
Read More » -
ബേബി പെരുമാലിൽ കർഷക അവാർഡ് സമ്മാനിച്ചു
തിരുവമ്പാടി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി പെരുമാലിയുടെ സ്മരണയ്ക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി…
Read More » -
തുരങ്കപാത :പ്രതീകാത്മക സൂചന ബോർഡ് സ്ഥാപിച്ചു
മേപ്പാടി:മേപ്പാടി – ആനക്കാംപൊയിൽ തുരങ്ക പാത യാഥാർത്ഥ്യമാകുന്നതോടെ മേപ്പാടിയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ പ്രതീകാത്മക സൂചന ബോർഡ് ഇന്ന് മേപ്പാടിയിൽ തുരങ്ക പാത ആക്ഷൻ…
Read More » -
വന്യജീവി ആക്രമണം : കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളുടെ നിസ്സംഗത അവസാനിപ്പിക്കണം -മുസ്ലിംലീഗ്
കൂടരഞ്ഞി : വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങളിൽ ധാരാളം കർഷകർ കൊല്ലപ്പെടുകയും വിളകൾക്ക് കനത്ത നാശങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം കണ്ടില്ല എന്ന് നടിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിലപാടുകൾ…
Read More » -
ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കുവേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു.
കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. മലപ്പുറം മഞ്ചേരിയിൽനിന്നുള്ള ആറംഗ സംഘത്തിലെ പ്ലസ് വൺ വിദ്യാർഥിയൊയാണ് കാണാതായത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ കോടഞ്ചേരി…
Read More » -
പതങ്കയത്ത് ഒഴുക്കിൽ പെട്ട് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു
കോടഞ്ചേരി:നാരങ്ങാത്തോട് പതംങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഗ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥിയൊയാണ് ഇന്ന് ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. …
Read More » -
കൂടരഞ്ഞി കുന്നുംപുറത്ത് ഇസ്മായിൽ നിര്യാതനായി
കൂടരഞ്ഞി :കൂടരഞ്ഞിയിലെ ആദ്യ കുടിയേറ്റക്കാരനായ കുന്നുംപുറത്ത് ഇസ്മായിൽ (78) നിര്യാതനായി. തൊടുപുഴ ചിലവ് സ്വദേശിയായിരുന്നു.ഭാര്യ മിസിരിയ.മക്കൾ:നാസർ (മലഞ്ചരക്ക് വ്യാപാരം ) റംല, ഹലിമ, സുബൈർ (മലഞ്ചരക്ക് വ്യാപാരം)മരുമക്കൾ:താഹ…
Read More » -
BREAKING NEWS :നാരങ്ങത്തോട് പതങ്കയത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
കോടഞ്ചേരി :നാരങ്ങാത്തോട് പതംങ്കയത്ത് മഞ്ചേരിയിൽ നിന്നും വന്ന സംഘത്തിൽപെട്ട പ്ലസ് വൺ വിദ്യാർത്ഥിയെയാണ് കാണാതായത്. പോലീസ് നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട് അല്പസമയത്തിനകം ഫയർഫോഴ്സും എത്തിച്ചേരും. ആറുപേരളങ്ങുന്ന സംഘമാണ് പതങ്കയത്ത്…
Read More » -
ജീവകാരുണ്യപ്രവർത്തകനെ ആദരിച്ചു.
തിരുവമ്പാടി :പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മികച്ച ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു. 33 വർഷത്തിനിടയിൽ തുടർച്ചയായി119 പ്രാവശ്യം രക്തം ദാനം ചെയ്ത്…
Read More »