News
-
തൃക്കുടമണ്ണ പാലം പ്രവൃത്തി ഉദ്ഘാടനം നടത്തി
മുക്കം:2025-26 സംസ്ഥാന ബജറ്റിൽ 2 കോടി രൂപ അനുവദിച്ച തൃക്കുടമണ്ണ തൂക്കുപാലം പ്രവൃത്തി ഉദ്ഘാടനം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് പ്രസിദ്ധമായ തൃക്കുടമണ്ണ ക്ഷേത്ര…
Read More » -
നിര്യാതനായി.
തിരുവമ്പാടി :മിൽമുക്ക്, കീലത്ത് അബ്ദുൽ അസീസ് (88) നിര്യാതനായി.ഭാര്യ: പരേതയായ റുഖിയ.മക്കൾ: അലി, ഹുസൈൻ, അബ്ദു, മറിയം.മരുമക്കൾ :ജമീല,സുബൈദ, ഖൈറുനീസ.പരേതനായ മമ്മദ് കൊടിയത്തൂർ.മയ്യത്ത് നിസ്കാരം ഇന്ന് (14.02.2026…
Read More » -
നിര്യാതനായി
തിരുവമ്പാടി:തിരുവമ്പാടി മാർക്കെറ്റിങ് സൊസൈറ്റി റിട്ട.ക്ലാർക്ക് പുന്നക്കൽ,കുതിരകുടിശ്ശിമാക്കൽ തോമസ് കെ.ടി. (64)നിര്യാതനായി. ഭാര്യ: ബീന ജോസഫ് കീഴേത്ത്(വേനപ്പാറ) കുടുംബാംഗം. മക്കൾ : ഷാരോൺ തോമസ് (ഇന്ത്യൻ എയർഫോഴ്സ്), ശാലിനി…
Read More » -
നിര്യാതനായി
പുല്ലുരാംപാറ:വടക്കേക്കര ജോസ് (71) നിര്യാതനായി.ഭാര്യ:ഡോളി ജോസ്മക്കൾ:ജിന്റോ (യുകെ),ജിനോ മരുമക്കൾ:ടോൾസി ജിന്റോ (യുകെ),റിന്റു ജിനോ.ഭൗതികദേഹം ഇന്ന് (14.02.2026 ശനിയാഴ്ച) ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണി…
Read More » -
പാസിംഗ് ഔട്ട് പരേഡ് നടത്തി.
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡിൽ നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് മുഖ്യാതിഥിയായി.ഇൻസ്പെക്ടർ ഓഫ് പോലീസ്…
Read More » -
ഗതാഗതം നിരോധിച്ചു
പുന്നക്കല്‍-ഉറുമി റോഡില്‍ കെ.എസ്.ഇ.ബി പെന്‍സ്റ്റോക്ക് പൈപ്പുകള്‍ പുനഃസ്ഥാപിക്കല്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൂടരഞ്ഞി-പൂവാറന്‍തോട്-ചാലിയാര്‍-നിലമ്പൂര്‍ റോഡ് വഴി പോകണമെന്ന്…
Read More » -
മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശകമ്മിഷൻ
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൺ കെ.വി…
Read More » -
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക…
Read More » -
കള്ളനും കപ്പിത്താനും നാടകം അരങ്ങേറി
തിരുവമ്പാടി :യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ കേരള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വിളംബരമായി കെ.പി.സി.സി സാഹിത്യ സെല്ലായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കള്ളനും കപ്പിത്താനും…
Read More »
