News
-
കണ്ടത്തിൻതൊടുകയിൽ സിജോ ജോസഫിന് കർഷക അവാർഡ്.
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഇൻഫാം ജില്ലാ പ്രസിഡണ്ടും താമരശ്ശേരി രൂപത പാസ്ട്രൽ കൗൺസിൽ അംഗവുമായ ബേബി പെരുമാലിയുടെ സ്മരണാർത്ഥം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
ജീവൻ രക്ഷ ഉപകരണ വിതരണ കേന്ദ്രത്തിന്റെ സമർപ്പണവും ഇന്ന്
തിരുവമ്പാടി : ഹെൽപ്പിംഗ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെയർ ഹോം വില്ലേജ് ചാപ്റ്റർ ഉദ്ഘാടനവും ജീവൻ രക്ഷ ഉപകരണ വിതരണ കേന്ദ്രത്തിന്റെ സമർപ്പണവും ഇന്ന് വൈകിട്ട്…
Read More » -
മയ്യിത്ത് നിസ്കാരം ഇന്ന്
ഇന്നലെ മരണപ്പെട്ട കൂമുള്ളൻകണ്ടി ആയിശുമ്മയുടെ മയ്യിത്ത് നിസ്കാരം ഇന്ന് (20/07/2025 ഞായർ) അസർ നിസ്കാരത്തിനു ശേഷം (4.30ന്) തോട്ടത്തിൻകടവ് ജുമാമസ്ജിദിൽ വെച്ചു നടത്തപ്പെടും.
Read More » -
ഹൈസ്കൂൾ റോഡിൽ ഇരുവശമുള്ള പാർക്കിംഗ് നിരോധിച്ചു.
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ബസ്റ്റാൻഡ് മുതൽ ഹൈസ്കൂൾ വരെ നാളെ(21.07.2025) മുതൽ ഇരുവശത്തുമുള്ള പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചതായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.നിരവധി വാഹനങ്ങൾ…
Read More » -
കൊടുവള്ളി ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണം 25-07-2025 മുതൽ
കൊടുവള്ളി :ദേശീയപാത 766-ൽ കൊടുവള്ളി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം യാത്രക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…
Read More » -
മിൽമുക്ക് തോട്ടുംകുടി മുഹമ്മദ് സഫ് വാൻ നിര്യാതനായി.
തിരുവമ്പാടി: മിൽമുക്ക് തോട്ടുംകുടി മുഹമ്മദാജിയുടെ മകൻ മുഹമ്മദ് സഫ് വാൻ (25) നിര്യാതനായി.മാതാവ്: ജമീല.സഹോദരൻ: ഷൈജൽ.ഖബറടക്കം : പിന്നീട്
Read More » -
കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.
തിരുവമ്പാടി : ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മയുടെ (75) മൃതദേഹം അഗസ്ത്യമുഴി പാലത്തിന് സമീപത്തുനിന്ന് ഇരുവഞ്ഞിപ്പുഴയിൽ കണ്ടെത്തി.…
Read More » -
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി :പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിന്റെയും ദെന്തൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ തിരുവമ്പാടി…
Read More » -
കാത്തിരിപ്പിന് അറുതി; വില്ലേജ് ഓഫീസ് – പുതിയോട്ടിൽ റോഡ് യാഥാർത്ഥ്യമായി
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെപുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി . പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും തുടർന്ന്…
Read More » -
സിങ്ക് അപ്പ്
ദഅവ ഭാരവാഹിസംഗമം സംഘടിപ്പിച്ചുഓമശ്ശേരി:എസ് എസ് ഓമശ്ശേരി ഡിവിഷൻ ക്യാമ്പ്സ് ദഅവ സിൻഡിക്കേറ്റിന്റെ ആഭിമുഖ്യത്തിൽ തെച്ചിയാട് അൽ ഇർഷാദിൽ സിങ്ക് അപ്പ് ദഅവ ഭാരവാഹി സംഗമം സംഘടിപ്പിച്ചു. ഡിവിഷനിലെ പത്തോളം ദഅവ…
Read More »