News
-
നീലേശ്വരം മസ്ജിദിൽ മോഷണം: മോഷടാവിനെ പിടികൂടി
മുക്കം:കഴിഞ്ഞ മാസം മുക്കം നീലേശ്വരം ജുമാ മസ്ജിദിൽ മോഷണം നടത്തിയ പ്രതിയായ വടകര വില്ല്യാപ്പള്ളി സ്വദേശി മിഹാൽ മൊയ്ദീൻ കുട്ടിയെയാണ് മുക്കം പോലീസ് പിടികൂടിയത്.മസ്ജിദിലെ ജീവനക്കാര ൻ്റെ…
Read More » -
മലയോര ഹൈവേയിൽ ഉദയനഗറിൽ ലോറിയും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കോടഞ്ചേരി: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോടഞ്ചേരിക്കടുത്ത് ഉദയനഗറിൽ വെച്ചാണ് അപകടം നടന്നത്.ജീപ്പ് ഓടിച്ചിരുന്ന തിരുവമ്പാടി തമ്പലമണ്ണ…
Read More » -
പുല്ലൂരാംപാറ സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൽ സുവർണ്ണ ജൂബിലിക്ക് തുടക്കം കുറിച്ചു
പുല്ലൂരാംപാറ : സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൻ്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ സുവർണ്ണജൂബിലിയുടെ വർണ്ണാഭമായ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. മുൻ അധ്യാപകരായ ടോമി സിറിയക് , പി.എ…
Read More » -
കെ.പി. എസ്. ടി.എ. വീൽചെയറുകൾ നൽകി.
മുക്കം :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മറ്റി നടപ്പാക്കുന്ന ‘ സ്നേഹ സ്പർശം’ ജീവകാരുണ്യ…
Read More » -
ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി.
പുല്ലുരാംപാറ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികവും പുഷ്പാർച്ചനയും ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആദ്യത്തെ ക്ലബായ പള്ളിപ്പടി ഒ എം…
Read More » -
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി
തിരുവമ്പാടി: മുൻ മഖ്യമന്ത്രി ശ്രീ.ഉമ്മൻ ചണ്ടിയുടെ രണ്ടാമത് ചരമവാർഷികദിനമായ 2025 ജൂലൈ 18 ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും…
Read More » -
മയ്യിത്ത് നിസ്കാരം ഇന്ന്
തിരുവമ്പാടി : കഴിഞ്ഞദിവസം സൗദിയിൽ വെച്ച് മരണപ്പെട്ട സ്രാമ്പിക്കൽ മുസ്തഫയുടെ (46) മയ്യിത്ത് നിസ്കാരം ഇന്ന് 18-07-2025 വെള്ളി മഗ്രിബ് നിസ്കാരശേഷം മിൽമുക്ക് പള്ളിയിൽ വെച്ച് നടക്കുമെന്ന്…
Read More » -
അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം
തിരുവമ്പാടി :101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. രജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് മുഖ്യനിയോഗം.…
Read More » -
കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (18/07/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം
ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജിസെബാസ്റ്റ്യൻ. യൂറോളജിവിഭാഗം ഡോ ഷൺമുഖദാസ് ഇ എൻ ടി…
Read More » -
അത്തിപ്പാറ, ചക്കുംമൂട്ടിൽ ജോർജ് നിര്യാതനായി
തിരുവമ്പാടി: അത്തിപ്പാറ, ചക്കുംമൂട്ടിൽ ജോർജ് (93) നിര്യാതനായി.ഭാര്യ: മേരി ചക്കിട്ട മുറിയിൽ ആനക്കാംപൊയിൽ കുടുംബാംഗം.മക്കൾ: റോസമ്മ, സുസമ്മ, ലൗലി, ലോറൻസ്, വിൽസൺ, ലിസി, ഫിലിപ്പ്.മരുമക്കൾ: ടോമി പ്ലാത്തോട്ടം…
Read More »