News
-
സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്…
Read More » -
ഫാദർ ടോമി എട്ടിയിൽ ബംഗളൂരുവിൽ അന്തരിച്ചു.
തിരുവമ്പാടി : മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു.സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയർ…
Read More » -
റേഷൻകാർഡുകളുടെ തരംമാറ്റം: അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടി.
മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ 30 ലേക്ക് നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് അപേക്ഷ…
Read More » -
ജനചേതന പുസ്തക ചർച്ചാ -സംവാദം ജൂൺ 15ന്
തിരുവമ്പാടി : ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ചു വരുന്ന പ്രതിവാര പുസ്തക ചർച്ചാ -സംവാദ വേദിയുടെ ഈ വർഷത്തെ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 15…
Read More » -
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മലപ്പുറം,…
Read More » -
സ്വർണവില റെക്കോർഡിട്ടു:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സ്വർണവില റെക്കോർഡിട്ടു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചത് സ്വർണവില കുത്തനെ കൂട്ടിയിട്ടുണ്ട്. സ്വർണവില ഇന്ന്…
Read More » -
നൂറാംതോട് ഓടലുമൂട്ടിൽ ജോൺ നിര്യാതനായി.
കോടഞ്ചേരി:നൂറാംതോട് ഓടലുമൂട്ടിൽ ജോൺ (75 ) നിര്യാതനായി.ഭാര്യ:ആലീസ് മക്കൾ:മോൾവി ജോൺ മോൾസി ജോൺ മോൾജി ജോൺ മോൾസ്ന ജോൺമരുമക്കൾ:ഷിബി ജോർജ് കാണിയമാട്ടേൽ ,മാത്യു കാവിൽപുരയിടത്തിൽ,അരുൺ ജോസഫ് മംഗലത്തിൽ,വിപിൻ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി KSEB ഓഫീസിലെ ലാൻ്റ് ഫോൺ തകരാർ ആണ്. 9496010735 എന്ന നമ്പറിൽ വിളിക്കുകഅല്ലെങ്കിൽ കസ്റ്റമർ കെയർ നമ്പർ 1912 ൽ വിളിക്കുക 11 KV ലൈനിന്…
Read More » -
ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം; ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി.
തിരുവമ്പാടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം…
Read More » -
തിളക്കം 2K25* – ഉന്നത വിജയികളെ അനുമോദിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ *തിളക്കം 2K25*…
Read More »