News

  • നിര്യാതയായി.

    കോടഞ്ചേരി : തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ  അബ്രഹാമിന്റെ ഭാര്യ  അന്നമ്മ (91) നിര്യാതയായി.മക്കൾ: ജോയി,പരേതനായ ജോസ്,അന്നക്കുട്ടി കാക്കവയൽ,തങ്കമ്മ പുൽപ്പള്ളി,സാലി മീനങ്ങാടി.മരുമക്കൾ:റാഹേൽ  വള്ളിക്കാട്ട്,ഡോ. ഗീത കണ്ണൂർ,ഫീലിപ്പോസ് മുക്കാട്ടുകാവിൽ കാക്കവായൽ,പരേതനായ…

    Read More »
  • നിര്യാതനായി.

    കൂടരഞ്ഞി : കരിങ്കുറ്റിയിൽ താമസിക്കുന്ന തൊണ്ണംകുഴിയിൽ ജോസഫ് (90) നിര്യാതനായി.ഭാര്യ:പരേതയായ മറിയക്കുട്ടിമക്കൾ : ബാബു, മോളി. മരുമക്കൾ : അൽഫോൻസാ, പരേതനായ കുര്യൻ പൊന്മലകുന്നേൽ.സംസ്കാരം: ഇന്ന് (15/09/2025…

    Read More »
  • വിദ്യാലയ മുറ്റത്ത് ചെണ്ടുമല്ലി തോട്ടമൊരുക്കി വിദ്യാർഥികൾ

    തിരുവമ്പാടി: വിദ്യാലയ മുറ്റം നിറഞ്ഞിരിക്കുന്ന ചെണ്ടുമല്ലി പൂക്കൾ സന്ദർശകർക്ക് പുത്തൻ ദൃശ്യാനുഭവമായി മാറുന്നു. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ മുറ്റത്തെ ചെണ്ടുമല്ലി തോട്ടമാണ് ആളുകളെ ആകർഷിക്കുന്നത്.…

    Read More »
  • കെ.പി.എസ്.ടി.എ. സ്വദേശ് മെഗാ ക്വിസ്

    മുക്കം: കെ.പി.എസ്.ടി.എ. അക്കാദമിക് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്വദേശ് മെഗാ ക്വിസ് 2025 മുക്കം ഉപജില്ലയിൽ  എം.കെ.എച്ച്.എം.എം.ഒ. മുക്കം സ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ…

    Read More »
  • കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തിരുവമ്പാടി ഏരിയാ സമ്മേളനം

    മുക്കം:സഹകരണ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ നിയമം മൂലം നിയന്ത്രിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) തിരുവമ്പാടി ഏരിയാസമ്മേളന പ്രമേയത്തിലൂടെ കേന്ദ്ര…

    Read More »
  • പുളിങ്ങോട്ടുപ്പുറത്ത് ടിപ്പർ ലോറി ക്വാറികുളത്തിലേക്ക് മറിഞ്ഞ് തോട്ടുമുക്കം സ്വദേശി

    അരീക്കോട്  : ആമയൂർ പുളിങ്ങോട്ടുപുറത്തെ  ക്രഷറിൽ എം സാൻഡ് വേസ്റ്റ്  തട്ടുന്നതിനിടെ  ടിപ്പർ ലോറി ക്വാറികുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ തോട്ടുമുക്കം സ്വദേശി മരണപ്പെട്ടു.തോട്ടുമുക്കം പള്ളിത്താഴെ കൂനിമ്മൽത്തൊടി സലീം…

    Read More »
  • പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ  പരിഹരിക്കണം: കെ.പി.എസ്.ടി.എ.

    മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ച ഭക്ഷണ തുക പൂർണ്ണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം…

    Read More »
  • നിര്യാതനായി

    കോടഞ്ചേരി: കോടഞ്ചേരിയിലെ സ്വർണപ്പണിക്കാരനായിരുന്ന  നിരന്നപാറ തടിക്കാട്ട് ഭുവനേന്ദ്രൻ  (74) നിര്യാതനായി.ഭാര്യ: ശ്യാമള.മക്കൾ: അരുൺ,അനൂപ്മരുമക്കൾ : രേണു, ശ്രുതി.സംസ്കാരം: ഇന്ന് (14-09-25) വൈകിട്ട് 4.30ന് മാവൂർ റോഡ് പൊതുശ്മശാനത്തിൽ.

    Read More »
  • പാചകപ്പുര ഉദ്ഘാടനം ചെയ്തു

    ആനക്കാംപൊയിൽ: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പാചകപ്പുര  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ…

    Read More »
  • മാതൃവേദി രൂപതാതല വടംവലി മത്സരം നൂറാംതോടും കോടഞ്ചേരിയും ജേതാക്കൾ

    തിരുവമ്പാടി: മാതൃവേദിയുടെ താമരശ്ശേരി രൂപതാതല വടംവലി മത്സരം  തിരുവമ്പാടി അൽഫോൻസ കോളേജിൽ  നടത്തി. മത്സരത്തിൽ നൂറാംതോട് സെന്റ് ജോസഫ് ഇടവകക്ക് ഒന്നാം സ്ഥാനവും, കോടഞ്ചേരി സെന്റ് മേരീസ്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com