News
-
താമരശ്ശേരി ചുരത്തിൻ്റെ ഗതാഗതടസ്സം
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ഒരു ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്. 6,7,8 വളവുകൾക്കിടയിലാണ് ഗതാഗത തടസം നേരിടുന്നത്.ഏഴാം വളവിൽ വൺവെ…
Read More » -
കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര : പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റിൽ ടാപ്പിംഗ്…
Read More » -
പെൻഷനേഴ്സ് യൂണിയൻ സോഷ്യൽ വെൽഫെയർ സന്നദ്ധ സേന (അരികെ ) ലോഞ്ച് ചെയ്തു.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ സന്നദ്ധ സേന (അരികെ…
Read More » -
നിര്യാതനായി
മുക്കം:മുക്കം മുസ്ലീം ഓർഫനേജ് ജോയിൻ സെക്രട്ടറി നെല്ലിക്കാപറമ്പ് കീരൻതൊടിക കെ.ടി ബീരാൻ ഹാജി (86) നിര്യാതനായി.മക്കൾ:കെ.ടി. സുബൈർ (കെ. ടി പ്രിന്റേഴ്‌സ് മുക്കം),കെ.ടി നസീർ (പ്രിന്റൗട്ട് വില്ല…
Read More » -
ഹോസ്പിറ്റൽ ശുചീകരണം നടത്തി.
കോഴിക്കോട്: തിരുവസന്തം 1500 ക്യാമ്പയിനിന്റെ ഭാഗമായി ”ശുചിത്വം വിശ്വാസത്തിന്റെ ഭാഗം” എന്ന പ്രമേയത്തിൽ ഹോസ്പിറ്റൽ ശുചീകരണം നടത്തി. മെഡിക്കൽ കോളേജ് സഹായി വാദി സലാം വോളന്റീയർ വിങിന്റെ…
Read More » -
ഇരുവഴഞ്ഞിപുഴയിൽ നിരവധി പേർക്ക് നീർനായയുടെ കടിയേറ്റു
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണ് ഭാഗത്ത് ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.പാതിരമണ്ണ് ഗ്രൗണ്ട് ഭാഗം, കുഴികണ്ടംകടവ്,പയ്യടിമുക്ക് എന്നീ ഭാഗത്തുനിന്നുമാണ് അഞ്ചോളം പേർക്ക് കടിയേറ്റത്.പരിക്കേറ്റവരെ…
Read More » -
സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു.
കൂടരഞ്ഞി:സി.പി.ഐ. (എം) ജനറൽ സെക്രട്ടറിയായിരുന്ന സ.സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.സി.പി.ഐ. (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.ജലീൽ കൂടരഞ്ഞി…
Read More » -
അരിപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു
തിരുവമ്പാടി :ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട, പാത്തിപ്പാറ കൊച്ചുവീട്ടിൽ വിൽസൺ – സിനി ദമ്പതികളുടെ മകൻ ജസ്റ്റിൻ (26) ആണ് മരിച്ചത്.സഹോദരങ്ങൾ:…
Read More » -
ഹസാഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോൾ
വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ്…
Read More » -
മണ്ണൂർ ടി.എം. ജോസഫ് അന്തരിച്ചു
തിരുവമ്പാടി: റിട്ട: പ്രധാനാധ്യാപകൻ മണ്ണൂർ ടി.എം. ജോസഫ് (87) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവമ്പാടി- പുന്നക്കൽ റോഡിൽ നാൽപ്പത് മേനിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാരുന്നു…
Read More »