News
-
അറിവിന്റെ മഴ തുടരും; പ്രവേശനോത്സവം സംഘടിപ്പിച്ചു
മാവൂര്‍: മഹ്ളറ പബ്ലിക് സ്കൂളിന്റെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ മഴ തുടരുമെന്ന പ്രമേയത്തില്‍ വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ച പ്രവേശനോത്സവ് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളായ…
Read More » -
ആഫ്രിക്കൻ ഡ്രമ്മിന്റെ താളക്കൊഴുപ്പിൽ മുക്കം നഗരസഭ സ്കൂൾ പ്രശ്നോത്സവം പ്രൗഡോജ്വലമായി
മുക്കം : നീലേശ്വരം ഗവ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മുക്കം നഗരസഭ പ്രവേശനോത്സവവും കുന്നമംഗലം ബിആർസി പ്രവേശനോത്സവവും ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഹൈസ്കൂളിൽ…
Read More » -
കാരശ്ശേരി എച്ച് എൻ സി കെ സ്കൂളിലെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി
കാരശ്ശേരി: കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ…
Read More » -
പ്രവേശനോത്സവ ദിനത്തിൽ നവാഗതരെ വരവേറ്റ് തിരുവമ്പാടി യു.പി സ്കൂൾ
തിരുവമ്പാടി:സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണശബളമായി. കളർ ബലൂണുകളും, ക്രയോൺസുകളുമായി നവാഗതർ പ്രവേശനോത്സവത്തെ വരവേറ്റു.രാവിലെ നടന്ന സ്കൂൾ തല പ്രവേശനോത്സവത്തിൽ സ്കൂൾ…
Read More » -
പ്രവേശനോത്സവം നടത്തി
തിരുവമ്പാടി:തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ബീന എ.പി. ഉദ്ഘാടനം ചെയ്തു. എസ്.എം. സി. ചെയർമാൻ സുരേഷ് തൂലിക , പ്രധാനാധ്യാപിക കെ. എസ്.…
Read More » -
മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചു
കോഴിക്കോട് :ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മഴ…
Read More » -
പ്രതിഷേധത്തിനെടുവിൽ ജലജീവൻ കുഴി മണ്ണിട്ടുമുടി
തിരുവമ്പാടി: തറിമറ്റത്ത് ജല ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് വേണ്ടി കുഴിച്ച കുഴി പ്രതിഷേധത്തിനൊടുവിൽ അധികൃതർ മണ്ണിട്ടുമൂടി. മാസങ്ങളായി അപകടക്കെണി ഒരുക്കി കുഴി എടുത്തിട്ടിരിക്കുകയായിരുന്നു. നിരവധി തവണ മണ്ണിട്ടുമുടണം…
Read More » -
ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.
തിരുവമ്പാടി സ്മാഷ് ബാഡ്മിന്റൺ ക്ലബ്ബിന്റെയും അലൈൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിൽ തിരുവമ്പാടി സ്മാഷ് ബാഡ്മിൻ ക്ലബ്ബിൽ നടന്നുവന്നിരുന്ന ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ…
Read More » -
മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു പരിക്കേറ്റയാൾ മരിച്ചു.
തിരുവമ്പാടി :മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു പരിക്കേറ്റയാൾ മരിച്ചു.തിരുവമ്പാടി മറിയംപുറത്തെ വാടക വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു.ഓമശ്ശേരി…
Read More »
