News
-
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ അതിർത്തിയായ നാടുകാണിയിൽ വാഹന പരിശോധന കർശനമാക്കി. നിലമ്പൂർ വഴി ഊട്ടി, മൈസൂരു, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ…
Read More » -
താമരശ്ശേരി ടൗണിൽ ട്രാഫിക് പരിഷ്ക്കാരം ഇന്ന് മുതൽ
താമരശ്ശേരി: താമരശ്ശേരി ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള പരിഷ്കരക്കൾ ഏപ്രിൽ 17 ( ഇന്ന്)മുതൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ…
Read More » -
ഡെങ്കിപ്പനി: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം
കോഴിക്കോട് :ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. വീട്ടിനകത്തും…
Read More » -
ചൂടാണ്, കരുതൽ വേണം, ഇക്കാര്യങ്ങൾ മറക്കരുത്: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ചൂട് ക്രമാതീതമായ കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി…
Read More » -
നിര്യാതനായി
തിരുവമ്പാടി: മുസ്ല്യാരകത്ത് എം എ അബ്ദുൽ അസീസ് ഹാജി (82) നിര്യാതനായി.വർഷങ്ങളായി തിരുവമ്പാടി ടൗണിൽ വ്യാപാരി ആയിരുന്നു.ഭാര്യ : സുബൈദമക്കൾ :ബഷീർ,നുസ്റിയ, റസിയ,സോഫിയ.മരുമക്കൾ:അബ്ദുറഹീം മാങ്ങാപൊയിൽ,അബ്ദുൽ സലീം കൊടുവള്ളി,ഹഫ്സ…
Read More » -
നിര്യാതയായി
തിരുവമ്പാടി: പുല്ലുരാംപാറ പുത്തൻവീട്ടിൽ പരേതനായ ജീമോന്റെ ഭാര്യ ജെസി (68) നിര്യാതയായി.അടിമാലി (ഇടുക്കി) പാറത്തോട് മണ്ഡപത്തിൽ കുടുംബാംഗമാണ്.മക്കൾ: അയോണ, ഡയോണ (യു.കെ).മരുമക്കൾ: ജെമിൻ പന്തലാടിക്കൽ (പുല്ലുരാംപാറ –…
Read More » -
ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
കൊടുവള്ളി :കൊടുവള്ളിക്കടുത്ത് കച്ചേരി മുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടു. ഭർത്താവ്…
Read More » -
മലയോര മേഖലകളിൽ വന്യ ജീവി ശല്യത്തിന്
ശാശ്വത പരിഹാരം വേണം:ആർജെഡികൂടരഞ്ഞി:കൂടരഞ്ഞി പഞ്ചായത്തിൻ്റെ മലയോര മേഖലകളിൽ വന്യ ജീവി ശല്യവും ആക്രമണവും പതിവായ സാഹചര്യത്തിൽ ഫോറസ്റ്റ് അധികാരികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും പരിശോധനയും ,ക്യാമറ സ്ഥാപിക്കലും അവസാനിപിച്ച്…
Read More » -
മിനിമം മാർക്കില്ലെങ്കിൽ സ്കൂളിൽ സേ പരീക്ഷ; 5 -9 ക്ലാസുകാർക്ക് ഈ മാസം
തിരുവനന്തപുരം: ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടപ്പാക്കുന്നു. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ…
Read More » -
വിഷുവിന് വർണവിസ്മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും
കോഴിക്കോട്: വിഷുവിന് വർണ വിസ്മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും. പൊട്ടിക്കുമ്പോൾ മയിൽ പീലി വിടർത്തും പോലെ നിറങ്ങൾ വിടരുകയും ശബ്ദത്തോടെ കത്തി തീരുകയും ചെയ്യുന്ന മെഗാ…
Read More »