KERALA NEWS
-
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള…
Read More » -
ഇ-ചലാൻ റദ്ദാക്കാൻ ആലോചിക്കുന്നതായി വ്യാജ വ്യാജ വാർത്തകൾ പ്രചരിക്കുന്നു:മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാൻ റദ്ദാക്കാൻ ആലോചിക്കുന്നതായി ചില സോഷ്യൽ മീഡിയ ചാനലുകളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി മനസ്സിലാക്കുന്നു. പൊതുജന താല്പര്യത്തിനും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായതും…
Read More » -
പ്രായത്തിന് റിവേഴ്സ് ഗിയറിട്ട പോരാളി; മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ
കൊച്ചി മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി.മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ…
Read More » -
തിരുവോണ നിറവിൽ മലയാളികൾ
പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ.മാവേലി തമ്പുരാന്റെ വരവ് കാത്ത്…
Read More » -
റേഷൻ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ല
സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കാൻ എ ഇ പി ഡി എസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ നാളെ (02/09/2025) ഉച്ചയ്ക്ക് ശേഷമേ റേഷൻ കടകൾ തുറക്കൂവെന്ന്…
Read More » -
അവധി ദിവസങ്ങളിൽ വീടുപൂട്ടി പോകുന്നവർ Locked House Information സൗകര്യം വിനിയോഗിക്കാം:പോലീസ്
ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information”…
Read More » -
റേഷൻ അറിയിപ്പ്
(1) 2025 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം 31.08.2025 (ഞായറാഴ്ച) വരെ ഉണ്ടായിരിക്കുന്നതാണ്.(2) 01.09.2025 (തിങ്കളാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 2025 സെപ്റ്റംബർ മാസത്തെ റേഷൻ…
Read More » -
മഴ തുടരും, കാറ്റും ശക്തമാകും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം
സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…
Read More » -
സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; മന്ത്രി വി ശിവൻകുട്ടി
കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന…
Read More » -
വ്യാജനാണ് പെട്ടു പോകല്ലെ;മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി…
Read More »