THIRUVAMBADY
..
-
കേരള കോൺഗ്രസ് (എസ്) ജില്ലാ സമ്മേളനം സമാപിച്ചു:അജു എമ്മാനുവൽ ജില്ലാ പ്രസിഡന്റ്
കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ സമ്മേളനം കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാർട്ടി ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്…
Read More » -
പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗീ പരിചാരകർക്കും ത്രിദിന പരിശീലനം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗീപരിചാരകർക്കുമുള്ള ത്രിദിന പരിശീലനം നടത്തി.ഡിസംബർ 19, 20, 21 തീയതികളിൽ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…
Read More » -
തിരുവമ്പാടി ഗവണ്മെന്റ് ഐടിഐ യിൽ തുടർച്ചയായി മുഴുവൻ സീറ്റിലും എസ്എഫ്ഐ
തിരുവമ്പാടി ഗവണ്മെന്റ് ഐടിഐയിൽകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിരുവമ്പാടി ഗവണ്മെന്റ് ഐടിഐയിൽ തുടർച്ചയായി മൂന്നാം വർഷവും മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തോട് കൂടി വിജയിച്ചു.ചെയർമാൻ അഭിനന്ദ്.ടി,ജനറൽ…
Read More » -
വാഹന ഗതാഗതം നിരോധിച്ചു
തിരുവമ്പാടി :തോട്ടത്തിൻകടവ് പി.സി മുക്കിൽ നിന്നും പാതിരാമണ്ണ് താഴെ തിരുവമ്പാടി റോഡിനു കുറുകെ പിഡബ്ല്യുഡി ഡ്രൈനേജ് നിർമ്മാണം നടക്കുന്നതിനാൽ പണി പൂർത്തിയാകും വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന്…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
11 KV line Construction വർക്ക് നടക്കുന്നതിനാൽ നാളെ (21/12/24 ശനി) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംമരിച്ചില്ലകൾ…
Read More » -
തോണിപ്പാറ ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് നിര്യാതയായി.
തിരുവമ്പാടി: തോട്ടുംമുഴി, റിട്ട. അധ്യാപകൻ പരേതനായ തോണിപ്പാറ ടി.സി ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (81) നിര്യാതയായി.തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗമാണ്.മക്കൾ:ലൗലി (കക്കയം),ലീജി (ബഹറിൻ ),ലീന (ഖത്തർ),ലിൻസി (യു…
Read More » -
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മിറ്റി അഗ്നിശമന ഉപകരണങ്ങൾ സംഭാവന നൽകി
തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ പുല്ലൂരാംപാറ, പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റി അഗ്നിശമന ഉപകരണങ്ങൾ സംഭാവന നൽകി.തിരുവമ്പാടി കുടുംബാരോഗ്യ…
Read More » -
തമ്പലമണ്ണ കൊച്ചാലുങ്കൽ ശാന്ത നിര്യാതയായി.
തിരുവമ്പാടി:തമ്പലമണ്ണ പരേതനായ കൊച്ചാലുങ്കൽ പത്മനാഭന്റെ ഭാര്യ ശാന്ത (73) നിര്യാതയായി.തമ്പലമണ്ണ വലിയ കല്ലുങ്കൽ കുടുംബാംഗമാണ് പരേത. മക്കൾ: റെനീഷ്, സുബീഷ്, ഷിജിന. മരുമക്കൾ: ബിജിനി (തോട്ടുമുഴി),ദിബിന (പുല്ലൂരാംപാറ),…
Read More » -
സർക്കാർ പെൻഷൻകാരുടെ അവകാശം നിഷേധിക്കുന്നു
തിരുവമ്പാടി:പിണറായി സർക്കാർ സർവീസ് പെൻഷൻകാരുടെ ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കയാണെന്നും പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇടത്പക്ഷ സർക്കാരിന് ഭരണത്തിൽ തുടരുവാൻ അവകാശമില്ലെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ്…
Read More » -
ക്ഷയരോഗ നിർമ്മാർജനം: തിരുവമ്പാടിയിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കം
തിരുവമ്പാടി: ക്ഷയരോഗ മുക്ത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന ക്ഷയരോഗ…
Read More »