THIRUVAMBADY
..
-
തിരുവമ്പാടി ഇരുമ്പടശ്ശേരി പാത്തുമ്മ നിര്യാതയായി.
തിരുവമ്പാടി :ചാലിൽ തൊടിക,ഇരുമ്പടശ്ശേരി(വാക്കലൂർ) പാത്തുമ്മ (82) നിര്യാതയായി.ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടിമക്കൾ:റഷീദ്, മഹബൂബ്, മുജീബ്, ജമീല,റാബിയ, ആസിയ.മരുമക്കൾ:മുഹമ്മദ് ഷാക്കിർ,അഹംലം കുട്ടി. അഫ്സത്ത്, ആയിഷ, സഫിയ.ഖബറടക്കം :നാളെ രാവിലെ…
Read More » -
തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന രീതിയുള്ള വാർത്ത അടിസ്ഥാനരഹിതം!
തിരുവമ്പാടി :കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്
കെഎസ്ഇബി തിരുവമ്പാടി ഇലക്ട്രിക് സെക്ഷൻ കീഴിൽ കളരിക്കൽ മുതൽ തേൻപാറ വരെ നിർമ്മിച്ചിട്ടുള്ള 11 കെ.വി വൈദ്യുതി ലൈനിലൂടെയും പ്രസ്തുത ലൈനിൽ തേൻപാറ സ്ഥാപിച്ചിട്ടുള്ള 100 കെ…
Read More » -
തേറുപറമ്പ് വളപ്പിൽ അബു നിര്യാതനായി.
തിരുവമ്പാടി: തേറുപറമ്പ് വളപ്പിൽ അബു നിര്യാതനായി.ഭാര്യ: ജമീലമക്കൾ:അബ്ദുൽ സത്താർ,സീനത്ത്,ജംഷീർ(ജോസ് & ബ്രദേഴ്സ് തിരുവമ്പാടി)മരുമക്കൾ:അബ്ദുൽ ജലീൽ, ആമിന (പുന്നക്കൽ), ജസില (പൂളപ്പൊയിൽ).ഖബറടക്കം : ഇന്ന് (28.04.2025) വൈകിട്ട് 7…
Read More » -
തോട്ടത്തിൻകടവ് പുത്തൻമഠം കൂമുളംകണ്ടി ഉപ്പേരൻ നിര്യാതനായി.
തിരുവമ്പാടി :തോട്ടത്തിൻകടവ് പുത്തൻമഠം കൂമുളംകണ്ടി ഉപ്പേരൻ (78) നിര്യാതനായി.മക്കൾ :സുരേഷ്ബാബു,മുരളി,ബിജുമരുമക്കൾ: ഷീബ,അഞ്ചു,ബിന്ദു.സംസ്കാരം : ഇന്ന് (25-04-2025) രാവിലെ 11 മണിക്ക് കാരശ്ശേരി പൊതുശ്മശാനത്തിൽ
Read More » -
തൊണ്ടിമ്മൽ ചെറുപ്ര
കാടാംമ്പളിച്ചാലിൽ
വേലുക്കുട്ടി നിര്യാതനായിതിരുവമ്പാടി :തൊണ്ടിമ്മൽ ചെറുപ്രകാടാംമ്പളിച്ചാലിൽവേലുക്കുട്ടി (80) നിര്യാതനായി.ഭാര്യ: നാരായണിമക്കൾ: സതീശൻ കെ സി,പ്രദീപൻ കെ സി (സബ് ഇൻസ്പെക്ടർ മുക്കം പോലിസ് സ്റ്റേഷൻ).മരുമക്കൾ:സുജ സതീശൻ,ഷിംഗിലി പ്രദീപ്.സംസ്ക്കാരം:ഇന്ന്(24.04.2025) വൈകിട്ട് മൂന്ന്…
Read More » -
തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധം ഊർജ്ജിതം; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.തിരുവമ്പാടി ആൻസിലാ ഭവനിൽ നടന്ന‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ…
Read More » -
സ്വകാര്യ ബസ്സുകൾ പുന്നക്കലിലേക്ക് ട്രിപ്പ് മുടക്കൽ പതിവായി;കാരണം കെഎസ്ആർടിസി
തിരുവമ്പാടി :സ്വകാര്യ ബസ്സുകൾ പുന്നക്കലിലേക്ക് ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു.സ്വകാര്യ ബസിനു മുന്നിൽ സമയ വ്യത്യാസം ഇല്ലാതെ കെഎസ്ആർടിസി ബസ്സുകൾ യാത്രക്കാരുമായി പോകുന്നത് സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ ആകുന്നു.കളിയാംമ്പുഴ…
Read More » -
വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി :ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ പരേതനായ കരിമ്പുരാടത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മയെ (70) ഇന്ന് രാവിലെയാണ് വീടിൻ്റെ സമീപത്തുള്ള ഉപയോഗശൂന്യമായ പശുത്തൊഴുത്തിൽ കഴുത്തിലും കൈത്തണ്ടയിലും മുറിവേറ്റ…
Read More » -
കൈതപ്പൊയിൽ -അഗസ്ത്യമുഴി റോഡിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി:നാളെ കൈതപ്പൊയിൽ -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നാളെ രാവിലെ 6.30 മുതൽ തമ്പലമണ്ണ മുതൽ മുറംപാത്തി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽനാളെ (18.04.2025) മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായി…
Read More »