THIRUVAMBADY
..
-
തിരുവമ്പാടിയിൽ കോഴി ഫാം ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു
തിരുവമ്പാടി: മികച്ച പൗൾട്രി കർഷകനുള്ള സർക്കാരിന്റെ അവാർഡ് മൂന്ന് തവണ നേടിയ തിരുവമ്പാടി കൈതക്കുളത്ത് വിൽസൺ മാത്യു (60) വൈദ്യുതാഘാതമേറ്റ് മരിച്ചു. പരേതരായ പൂഴിത്തോട് കൈതക്കുളത്ത് മത്തായി…
Read More » -
കാളിയാമ്പുഴ പാലം അപകടാവസ്ഥയിൽ:അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനം
തിരുവമ്പാടി:കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട തിരുവമ്പാടി- പുല്ലൂരാംപാറ- ആനക്കാംപൊയിൽ- മറിപ്പുഴ റോഡിലെ കാളിയാമ്പുഴ പാലം അപകടാവസ്ഥയിൽ ആയതിനാൽ പാലത്തിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ കയറുന്നത് നിരോധിച്ചിരിക്കുന്നതായി കേരള…
Read More » -
സമൂഹ വായനയുമായി സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പുല്ലൂരാംപാറ
തിരുവമ്പാടി: പൊതുസമൂഹത്തിൽ വായനയുടെ വിത്തു വിതച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ മാതൃകയായി. വായനാ വാരാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുമായി പൊതു സമൂഹത്തിലേക്കിറങ്ങിച്ചെന്ന് വിദ്യാർത്ഥികൾ സമൂഹവായനക്ക്…
Read More » -
തിരുവമ്പാടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ ഡ്രൈ ഡേ (കൊതുകിൻ്റെ ഉറവിടനശീകരണം) ആചരിക്കും
തിരുവമ്പാടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടും…
Read More » -
പി.ടി.എ ജനറൽബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി
തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ 2023 – 24 അധ്യയന വർഷത്തെ പി.ടി.എ ജനറൽബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി.സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗo…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകൽ പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോത്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
വായനവാരാചരണം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വായാനവാരാചരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനും കലാകാരനുമായ സോമനാഥൻ മാസ്റ്റർ കുട്ടത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി.മാനേജർ ഫാ.നിതിൻ…
Read More » -
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഈ മാസം 24, 25 തിയതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് മർകസുദ്ദഅവ മുദരിസ് സയ്യിദ് മുനവർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത…
Read More » -
കൂമ്പാറ ചിറയത്ത് അന്നമ്മ നിര്യതയായി
കൂമ്പാറ: ചിറയത്ത് വർഗ്ഗീസിൻ്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. മുറംപാത്തി പുത്തൻ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ:സിജി താളനാനി, ആൻ്റോ, ജോബി, സീന കൂവ്വപ്പാറ മരുമക്കൾ:പരേതനായ ജോസ് താളനാനി…
Read More » -
അങ്ങാടികളിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി
തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടി അങ്ങാടികളിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.. തിരുവമ്പാടി നിയോജക മണ്ഡലം…
Read More »