THIRUVAMBADY
..
-
പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുക; എം.എസ്.എഫ് മുക്കത്ത് ദേശിയ പാത ഉപരോധിച്ചു
മുക്കം: പ്ലസ് വൺ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക, മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മലബാർ സ്തംഭന സമരത്തിന്റെ…
Read More » -
ജൽ ജീവൻ പദ്ധതിക്കായി കാന നിർമാണം: റോഡ് വെള്ളക്കെട്ടായി
തിരുവമ്പാടി: കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനിയിൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടാൻ കാന കുഴിച്ചതോടെ പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടായി മാറി. മഴക്കാലം ആരംഭിച്ചതോടെ പ്രദേശത്ത്…
Read More » -
ശിൽപശാല സംഘടിപ്പിച്ചു
മുക്കം: തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ ഒന്നായാൽ നന്നായി എന്ന പേരിൽ ഒന്ന്, രണ്ട് ക്ലാസിലെ രക്ഷിതാക്കൾക്കായി സചിത്ര പാഠപുസ്തക പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. ചടങ്ങ് പി.ടി.എ.പ്രസിഡണ്ട് സുരേഷ് തൂലിക…
Read More » -
തിരുവമ്പാടി പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് നിര്യാതനായി
തിരുവമ്പാടി : പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് (49) നിര്യാതനായി. പിതാവ്: ജോസഫ് (പാപ്പച്ചൻ).മാതാവ്: ലീലാമ്മ.ഭാര്യ: ഷിമി (വയനാട് ).മക്കൾ: എബി, ഏയ്ഞ്ചൽസഹോദരങ്ങൾ: ജിജി, ജിൻസി, മെൽവിൻ സംസ്കാരം…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പണം പോകും
വലിച്ചെറിയുന്നവരുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകാൻ തീരുമാനമെടുക്കും തിരുവമ്പാടി:തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും. മാലിന്യം പൊതു സ്ഥലങ്ങളിൽ തള്ളുന്ന പ്രവണത കൂടിവരുന്ന…
Read More » -
ആനന്ദ് വിൽസന്റെ സംസ്കാരം നാളെ
തിരുവമ്പാടി: കഴിഞ്ഞ ദിവസം കുന്നമംഗലത്ത് വെച്ച് ബൈക്ക് അപകടത്തെ തുടർന്ന് നിര്യാതനായ ആനന്ദ് വിൽസന്റെ (24) സംസ്കാരം നാളെ. ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT Reconductoring വർക്ക് നടക്കുന്നതിനാൽ നാളെ വ്യാഴം രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും Tree cutting &…
Read More » -
മിൽമുക്ക് ലക്ഷം വീട് മാതൃകാ അങ്കണവാടി നാടിന് സമർപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മിൽമുക്ക് ലക്ഷം വീട് മാതൃക അങ്കണവാടി നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്…
Read More » -
തിരുവമ്പാടിയിൽ ഹരിതസഭ ഗ്രാമത്തെ ഹരിത – ശുചിത്വ – ശുന്ദര ഗ്രാമമാക്കാൻ പ്രതിജ്ഞ പുതുക്കി
വലിച്ചെറിയൽ സംസ്ക്കാരത്തിനെതിരെ പ്രതിരോധം തീർക്കും തിരുവമ്പാടി: പരിസ്ഥിതി ദിനത്തിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.വലിച്ചെറിയൽ…
Read More » -
തിരുവമ്പാടിയിൽ ശുചിത്വ ജനവലയം : അങ്ങാടികൾ ശുചീകരിച്ചു
തിരുവമ്പാടി :മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ- വലിച്ചെറിയൽ മുക്ത ഗ്രാമമാക്കുന്നതിനുള്ള ശുചിത്വ ജനവലയം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അങ്ങാടികൾ…
Read More »