THIRUVAMBADY
..
-
ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത: പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് ആർജെഡി.
കൂടരഞ്ഞി : ആനിക്കാംപൊയിൽ–കള്ളാടി തുരങ്കപാത പദ്ധതി അനാവശ്യ കാലതാമസമില്ലാതെ യാഥാർഥ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) തിരുവമ്പാടി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടരഞ്ഞിയിൽ ചേർന്ന മണ്ഡലം കമ്മിറ്റി…
Read More » -
അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം.
പുല്ലൂരാംപാറ (ബഥാനിയ): 101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ പ്രൗഢഗംഭീരമായ തുടക്കമായി. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവും മുഖ്യനിയോഗങ്ങളാക്കി നടത്തുന്ന…
Read More » -
കല്ലുരുട്ടി സെന്റ്തോമസ് യു.പി. സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു
കല്ലുരുട്ടി: വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി സെന്റ് തോമസ് യു.പി. സ്കൂളിൽ സവിശേഷമായ ക്ലാസ് സംഘടിപ്പിച്ചു. ജൂലൈ 15 ബുധനാഴ്ച നടന്ന പരിപാടിയിൽ പ്രമുഖ കൗൺസിലറും മോട്ടിവേഷണൽ…
Read More » -
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: പ്രചാരണത്തിന് വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റുകള്‍.
തിരുവമ്പാടി:ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോടഞ്ചേരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും രാജ്യത്തെ ഏറ്റവും…
Read More » -
ആഫ്രിക്കൻ ഒച്ച് ശല്യം; പ്രതിരോധ നടപടികളുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്.
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ആഫ്രിക്കൻ ഒച്ചുശല്യം പരിഹരിക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ ജനകീയ കൺവെൻഷൻ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന കൺവെൻഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
മുക്കം ഫയർ സ്റ്റേഷനിലേക്ക് എം.എ.എം സ്കൂൾ വിദ്യാർത്ഥികൾ ഫീൽഡ് ട്രിപ്പ് നടത്തി
പുന്നക്കൽ: വിജ്ഞാനവും കൗതുകവും പകർന്ന് എം.എ.എം എൽ.പി & യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ സന്ദർശിച്ചു. ഫയർ സ്റ്റേഷൻ…
Read More » -
എയിംസ് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മുക്കം: നിർദ്ദിഷ്ട എയിംസ് ജില്ലയിലെ കിനാലൂരിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഡിവൈഎഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മുൻ എൽഡിഎഫ് സർക്കാരിൻ്റെ നിരന്തരമായ സമ്മ…
Read More » -
ആശാ വർക്കർമാർക്ക് ഹോണറേറിയം വർധിപ്പിച്ചത് സ്വാഗതാർഹം: ഐ.എൻ.ടി.യു.സി.
തിരുവമ്പാടി : ആശാ വർക്കർമാർക്ക് പ്രതിമാസ ഹോണറേറിയം 3,000 രൂപ വർധിപ്പിക്കുകയും പെർഫോമൻസ് ഇൻസെന്റീവ് മാനദണ്ഡം ഒഴിവാക്കി സർക്കാർ അനുവദിക്കുന്ന മുഴുവൻ ഹോണറേറിയവും ഉറപ്പാക്കുകയും ചെയ്ത യു.ഡി.എഫ്…
Read More » -
വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒന്നായി മുന്നേറാം: സി.കെ. കാസിം എം എൽ എ.
തിരുവമ്പാടി: വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് നാടിൻ്റെ ഉന്നമനത്തിന് അനിവാര്യമാണെന്ന് സി.കെ. കാസിം എം.എൽ.എ പറഞ്ഞു. ‘നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം’ എന്ന മുദ്രവാക്യമുയർത്തി…
Read More » -
നിര്യാതനായി.
തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി 87) നിര്യാതനായി. ഭാര്യ പരതയായ മേരി തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ഷാൻസി (അത്തിപ്പാറ), ജോഷി (ഖത്തർ), ബിജി,…
Read More »