KOODARANCHI
…
-
കോടഞ്ചേരി ടൗണിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി
കോടഞ്ചേരി ടൗണിൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി (08/05/2023) തിങ്കളാഴ്ച മുതൽ താഴെ പറയുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് കോടഞ്ചേരി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ്…
Read More » -
ലൈഫ് ഭവന പദ്ധതി നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു
കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽനിർമ്മാണം പൂർത്തിയായ 20073 വീടുകളുടെ താക്കോൽദാന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുകയാണ്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ 80…
Read More » -
പ്രതിഷ്ഠാദിന മഹോൽസവവും, പൊങ്കാല സമർപ്പണവും നടത്തി
കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം വിശേഷാൽ പൂജകളോടും, പൊങ്കാല സമർപ്പണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം…
Read More » -
അനിശ്ചിതമായി നീളുന്ന റോഡ് പണി മലയോരമേഖല യാത്രദുരിതത്തിൽ
കുളിരാമുട്ടി: കൂടരഞ്ഞി -കുളിരാമുട്ടി റോഡ് പണി പാതിവഴിയിൽ നിലച്ചതോടെ കാൽനട യാത്ര പോലും നടത്താൻ സാധിക്കാത്ത അവസ്ഥ ആയി മാറി. കഴിഞ്ഞ സെപ്റ്റംബർ മാസമാണ് മലയോരമേഖല കാത്തിരുന്ന…
Read More » -
കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം ഇന്ന്
കൂടരഞ്ഞി: 1961 മുതൽ മലയോര മേഖലയായ കൂമ്പാറയിലെ വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്നുനല്കിയ കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.”ഓർമ്മയോരം’…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെയും, ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,ജില്ലാപഞ്ചായത്ത് കൂടരഞ്ഞിയിൽ നിർമിച്ച ഓപ്പൺ സ്റ്റേജ് എന്നിവ ഉദ്ഘാടനം തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു.മലയോര കുടിയേറ്റ ഗ്രാമമായ…
Read More » -
കൂടരഞ്ഞി തോണക്കര ഫ്രാൻസിസ് (ബേബി ) നിര്യാതനായി
കൂടരഞ്ഞി : വീട്ടിപ്പാറ പരേതനായ തോണക്കര വർക്കിയുടെ മകൻ ഫ്രാൻസിസ് (ബേബി 60) നിര്യാതനായി ഭാര്യ : വിജി (ഈരൂട് എടൂർ കുടുംബാംഗം) മക്കൾ : സച്ചിൻ…
Read More » -
കൂടരഞ്ഞി കുളിരാമുട്ടി നസി പറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ നിര്യാതനായി
കൂടരഞ്ഞി:കൂടരഞ്ഞി കുളിരാമുട്ടി നസി പറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ(38) നിര്യാതനായി കൂമ്പാറ ഷാപ്പിലെ ചെത്തുതൊഴിലാളി ആയിരുന്നു പിതാവ്: തനിയൻകുട്ടി മാതാവ്: പരേതയായ കാർത്യായിനി സഹോദരങ്ങൾ: രവി, ശിവൻ, മിനി,വേലായുധൻ,…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെയും, ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം ശനിയാഴ്ച മന്ത്രി എം ബി രാജേഷ് നിർവഹിക്കും
കൂടരഞ്ഞി:മലയോര കുടിയേറ്റ ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷം ആയിരുന്ന കമ്മ്യൂണിറ്റി ഹാളും ഓപ്പൺ സ്റ്റേജും ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തദ്ദേശ സ്വയംവരണ വകുപ്പ്…
Read More » -
മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
മരഞ്ചാട്ടി :കുട്ടികൾക്ക് പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമാക്കി കൊണ്ട് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.…
Read More »