KOODARANCHI
…
-
കൂടരഞ്ഞി പഞ്ചായത്തിൽ പോഷൻ മാ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി
കൂടരഞ്ഞി:പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണത്തിൻ്റെ ആവശ്യകഥ എന്ന വിഷയത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ കുട്ടികളുടെ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കൂടരഞ്ഞി…
Read More » -
കൂമ്പാറ കുന്നുവിള പുത്തൻവിട്ടിൽ ഫസലുദ്ദീൻ നിര്യാതനായി
കൂമ്പാറ: കുന്നുവിള പുത്തൻവിട്ടിൽ ഫസലുദ്ദീൻ (62) നിര്യാതനായിഭാര്യ : മൈമൂനമക്കൾ: ഷാഫി, സാജിതമരുമക്കൾ :ഫരീത,അബ്ദുൾ അസീസ്മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൂമ്പാറ ജുമാമസ്ജിദിൽ
Read More » -
തെരുവ് നായ്ക്കൾ അടക്കം ക്ഷുദ്ര ജീവികളെ നശിപ്പിക്കാൻ പഞ്ചായത്തുകൾക്ക് അനുവാദം നൽകണം: മുസ്ലിം ലീഗ്
കൂടരഞ്ഞി: വർദ്ധിച്ച് വരുന്ന തെരുവ് നായ ഭീഷണി സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും അതിനെതിരെ സർക്കാരിന്റെ സത്വരശ്രദ്ധയുണ്ടാകണമെന്നും മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവ്…
Read More » -
കാടിറങ്ങി മൃഗങ്ങളെത്തുമ്പോൾ സധൈര്യം നേരിട്ട് രക്ഷാ ദൗത്യം നടത്തിയ ഹുസൈൻ കൽപൂര് ഇനി ഓർമ്മ
മുക്കം∙ കാടിറങ്ങിയെത്തിയ ആനകളും കടുവകളും പുലിയുമൊക്കെ നാടിനെയൊന്നാകെ മുൾമുനയിൽ നിർത്തുമ്പോൾ അവയെ സധൈര്യം നേരിട്ട് രക്ഷാ ദൗത്യം നടത്തിയ ഹുസൈൻ കൽപൂര് ഇനി ഓർമ്മ. തൃശൂർ പാലപ്പള്ളിയിൽ…
Read More » -
കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
കൂമ്പാറ: കക്കാടംപൊയിൽ- മരഞ്ചാട്ടി റോഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കക്കാടംപൊയിൽ നിന്നും കുന്ദമംഗത്തേക്ക് പൊകുകയായിരുന്ന കോഴിക്കോട് ഐ.ഐ.എമിലെ പതിനാറ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്ആരുടെയും…
Read More » -
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗം ഹുസൈൻ കൽപ്പൂർ മരിച്ചു
കൂടരഞ്ഞി:തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ (31) ആണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ…
Read More » -
ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം.
തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബ്ലോക്ക് കൺവെൻഷനിൽ വെച്ചാണ് പുതിയ നേതൃത്വം…
Read More » -
മലയോരഹൈവേ: പൊതുകിണർ നികത്തി; ബദൽസംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ
തിരുവമ്പാടി : മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായി പൊതുകിണർ നികത്തിയതിനെതിനെതിരേ നാട്ടുകാർ. കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ റോഡരികിലെ കിണറാണ് പൂർണമായും മണ്ണിട്ടുനികത്തിയത്. കക്കാടംപൊയിൽ റോഡിലാണിത്. വേനൽക്കാലത്ത് രൂക്ഷമായ…
Read More » -
കോടഞ്ചേരി പഞ്ചായത്ത് അറിയിപ്പ്
കോടഞ്ചേരി: നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന്റെ ആദ്യ പടിയായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പെറ്റ് വളർത്തു മൃഗങ്ങൾക്കും റാബിസ് വാക്സിനേഷൻ നടത്തുന്നു.…
Read More » -
കൂമ്പാറ പരേതനായ പറമ്പനാട്ട് ദിവാകരന്റെ ഭാര്യ ജാനകി നിര്യാതയായി.
കൂമ്പാറ: പരേതനായ പറമ്പനാട്ട് ദിവാകരന്റെ ഭാര്യ ജാനകി (82) നിര്യാതയായി. (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആദ്യ പ്രസിഡന്റ് വി കെ കൊച്ചെറുക്കന്റെ മകളാണ് )മക്കൾ: ദിലീപ് (സിപിഐഎം കൂമ്പാറ…
Read More »