KOODARANCHI
…
-
ലഹരിക്കെതിരെ സന്ദേശവുമായി അഞ്ച് കിലോമീറ്റർ മാരത്തോൺ
കൂടരഞ്ഞി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂടരഞ്ഞിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് അഞ്ച് കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. മസിൽ മെക്കാനിക് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീലക്ഷ്മി ചാരിറ്റബിൾ…
Read More » -
ദേശസ്നേഹത്തിന്റെ നിറവിൽ ജിയുപിഎസ് ചെമ്പുകടവിൽ സ്വാതന്ത്ര്യദിനാഘോഷം.
കോടഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ദേശസ്നേഹത്തിന്റെ ആവേശവും നിറച്ച് ജി.യു.പി.എസ്. ചെമ്പുകടവിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന്…
Read More » -
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രീൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജിമ്മി ചെറുകാട്ടിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര…
Read More » -
കുമ്പാറ ടൗണിൽ ഓഗസ്റ്റ് 15-ന് 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു..
കൂടരഞ്ഞി: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം കുമ്പാറ ടൗണിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ സക്കീന സലീമിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.2026 ഓഗസ്റ്റ് 15…
Read More » -
കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ബലിതർപ്പണം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ച് വിപുലമായ രീതിയിൽ ബലിതർപ്പണവും പിതൃപൂജകളും നടന്നു. പുലർച്ചെ മുതൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.…
Read More » -
കൂടത്തായി സെന്റ് മേരീസിൽ ‘ആർദ്രം’ സമ്പൂർണ ഭവനപദ്ധതിക്ക് തുടക്കമായി.
താമരശ്ശേരി: എല്ലാ വിദ്യാർഥികൾക്കും അടച്ചുറപ്പുള്ള പാർ പ്പിടമുണ്ടെന്ന് ഉറപ്പുവരുത്തു ന്നതിനായി ‘ആർദ്രം’ എന്ന പേരിൽ സമ്പൂർണ ഭവന പദ്ധ തിയുമായി കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്. ഡ്രീംസ്…
Read More » -
തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കൂടരഞ്ഞിയിൽ മാർച്ച് നടത്തി.
കൂടരഞ്ഞി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് പ്രാദേശിക വികസനത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്…
Read More » -
കർഷക സംഘം സെമിനാർ സംഘടിപ്പിച്ചു.
കൂടരഞ്ഞി : കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവമ്പാടി ഏരിയ കമ്മിറ്റി കൂടരഞ്ഞിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷക സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി…
Read More » -
കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു.
കൂടരഞ്ഞി: ആഗസ്ത് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക…
Read More » -
മയങ്ങില്ല കേരളം പദ്ധതി; തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിച്ചു; മദ്യ-മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കർമ്മപദ്ധതി.
കൂടരഞ്ഞി:സംസ്ഥാന സർക്കാരിൻ്റെ100ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന “മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിക്കുകയുംമദ്യ-മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കർമ്മപദ്ധതി…
Read More »