KOODARANCHI

  • നിര്യാതനായി.

    തോട്ടുമുക്കം:ചുണ്ടത്തുംപൊയിൽ വിലങ്ങുപാറ ഡൊമിനിക്ക് (ബാബു-68) നിര്യാതനായി.ഭാര്യ: ലീലാമ്മ കോടഞ്ചേരി കല്ലറക്കൽ കുടുംബാംഗം.മക്കൾ:മഞ്ജുഷ,മെൽബിൻ.മരുമക്കൾ:സനീഷ് നീണ്ടുപറമ്പിൽ (കോട്ടയം),സീന മഠത്തിക്കുഴിയിൽ (വെറ്റിലപ്പാറ).സംസ്കാരം വ്യാഴാഴ്ച (20-08-2026) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…

    Read More »
  • കക്കടാംപൊയിൽ ടൂറിസം വികസന സെമിനാറും ജനറൽ ബോഡി യോഗവും ഓഗസ്റ്റ് 20-ന്​.

    കക്കടാംപൊയിൽ: കക്കടാംപൊയിൽ ടൂറിസം ഓർഗനൈസേഷന്റെ (KTO) നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും ടൂറിസം വികസന സെമിനാറും സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക്…

    Read More »
  • നിര്യാതനായി.

    കൂടത്തായി : സി എം ഐ സെൻ്റ് തോമസ് പ്രോവിൻസിൻ്റെ പ്രഥമ പ്രൊവിൻഷ്യൽ ഫാ. ജേക്കബ് ചെസാരിയോസ് നാല്‍പതാംകളം (91) നിര്യാതനായി. ഇന്ന് (തിങ്കൾ) വൈകുന്നേരം അഞ്ചിന്…

    Read More »
  • നിര്യാതനായി

    കൂടരഞ്ഞി: വാതല്ലൂർ വി.ജെ.ദേവസ്യ (68) നിര്യാതനായി.ഭാര്യ: മേരിക്കുട്ടി പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗം. മക്കൾ: ജിതിൻ (കാനഡ), അഖിൽ (യു എസ് എ).മരുമക്കൾ: അനിത വാഴയിൽ (കാനഡ), ഐറിൻ…

    Read More »
  • കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മികച്ച കർഷകരേ ആദരിച്ചു.

    കൂടരഞ്ഞി: കർഷകദിനാചരണത്തിൻ്റെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.…

    Read More »
  • കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

    കൂടരഞ്ഞി: കേരള സര്‍ക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭമായ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം .സി.കെ.കാസിം എം.എൽ.എ. നിർവഹിച്ചു.…

    Read More »
  • കർഷക ദിനാചരണം നടത്തി.

    കൂടരഞ്ഞി : ശ്രേയസ് കോഴിക്കോട് മേഖല കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റോയ് ആക്കേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രേയസ് കോഴിക്കോട്…

    Read More »
  • ലഹരിക്കെതിരെ സന്ദേശവുമായി അഞ്ച് കിലോമീറ്റർ മാരത്തോൺ

    കൂടരഞ്ഞി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂടരഞ്ഞിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് അഞ്ച് കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. മസിൽ മെക്കാനിക് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീലക്ഷ്മി ചാരിറ്റബിൾ…

    Read More »
  • ദേശസ്നേഹത്തിന്റെ നിറവിൽ ജിയുപിഎസ് ചെമ്പുകടവിൽ സ്വാതന്ത്ര്യദിനാഘോഷം.

    കോടഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ദേശസ്നേഹത്തിന്റെ ആവേശവും നിറച്ച് ജി.യു.പി.എസ്. ചെമ്പുകടവിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന്…

    Read More »
  • സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

    കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രീൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജിമ്മി ചെറുകാട്ടിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com