KOODARANCHI
…
-
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് യോഗ ഹാൾ നാടിന് സമർപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആയുഷ് മിഷന്റെ സഹായത്തോടെ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം തിരുവമ്പാടി എം. എൽ. എ. ലിന്റോ ജോസഫ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷൻ…
Read More » -
തെരുവ് നായ ശല്യം രൂക്ഷം. സത്വര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്
കൂടരഞ്ഞി : കഴിഞ്ഞ രാത്രി കൂട് പൊളിച്ച് തെരുവ് നായക്കൂട്ടം അകത്തുകയറി 60 ഓളം കോഴികളെ കൊന്നു. ആയപ്പുരക്കൽ യൂനുസിന്റെ കോഴികളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. നെറ്റ് ചവിട്ടിയും…
Read More » -
കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് നിര്യാതനായി.
കൂടരഞ്ഞി: കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് (55) നിര്യാതനായി. പിതാവ്: പരേതനായ ഉലഹന്നാൻ.മാതാവ്: പരേതയായ ഏലിക്കുട്ടി. ഭാര്യ: ലിസി കക്കാടംപൊയിൽ പാവക്കൽ കുടുംബാംഗം. മക്കൾ: നിഖിൽ, ബിനിൽ.സഹോദരങ്ങൾ: മേഴ്സി…
Read More » -
അപകട ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ ആളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും കുടുംബശ്രീ സി ഡി എസും സംയുക്തമായി…
Read More » -
കൂമ്പാറ കറുത്തേടത്ത് ആലി നിര്യാതനായി
കൂമ്പാറ:കറുത്തേടത്ത് ആലി (69) നിര്യാതനായി. ഭാര്യ :നബീസ. മക്കൾ :ശിഹാബ്, സജീർ (NK ഓൺലൈൻ ന്യൂസ് കൂമ്പാറ), ഷാലിന. മരുമക്കൾ :റഫീന,ഷൽബീന,ഇബ്രാഹീം കുട്ടി. മയ്യിത്ത് നിസ്കാരം ഇന്ന്…
Read More » -
എം ടി ദേവസ്യ അനുസ്മരണം സംഘടിപ്പിച്ചു
കൂടരഞ്ഞി:ദീർഘകാലം കൂടരഞ്ഞിയിലും മലയോര മേഖലയിലും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച എം ടി ദേവസ്യയുടെ അനുസ്മരണ പരിപാടി സി പി ഐ എം…
Read More » -
കുടിവെള്ളം മുട്ടിച്ചു സാമൂഹ്യവിരുദ്ധർ.
കൂടരഞ്ഞി : കുളിരാമുട്ടി ഒറ്റപ്ലാവ് തോട്ടിൽ മാലിന്യങ്ങൾ തള്ളിയവർ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളമാണ് മലിനമാക്കിയത്. ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളിയ നടപടിയിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിൽ ആണ്.…
Read More » -
കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
കൂടരഞ്ഞി :കൂടരഞ്ഞി – കക്കാടംപൊയിൽ റോഡിൽ കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി…
Read More » -
പ്ലാത്താനത്ത് മറിയാമ്മ നിര്യാതയായി
കൂടരഞ്ഞി : കരിങ്കുറ്റിയിൽ പ്ലാത്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ -98) നിര്യാതയായി. മക്കൾ : ബാബു, ആലീസ് (പുതുപ്പാടി), വത്സ (മുറം പാത്തി) ,…
Read More » -
വ്ളാത്താങ്കരചീര ഒരു നാടിൻ്റെ കണ്ടെത്തൽ
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിൽ കിഴക്കൻ മലയോരത്തു ചേർന്നു നിൽക്കുന്ന ഒരു കാർഷിക പഞ്ചായത്തായ കൂടരഞ്ഞിയിൽ ഷാജി കടമ്പനാട്ട് എന്ന കർഷകൻ സ്വന്തം പറമ്പിൽ വ്ളാത്താങ്കര ചീര കൃഷി…
Read More »