KOODARANCHI
…
-
വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
കൂടരഞ്ഞി:കനത്ത മഴയെ തുടർന്ന് കൂടരഞ്ഞി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കാടംപൊയിൽ, പൂവാറൻതോട് പ്രദേശങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
കൂടരഞ്ഞി പ്രസിഡന്റ് നൽകുന്ന സന്ദേശം
കൂടരഞ്ഞി:തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള…
Read More » -
പീടികപ്പാറയിൽ വീണ്ടും കാട്ടാനശല്യം: കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറയിൽ സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്നത് മലയോരവാസികളെ ഭീതിയിലാഴ്ത്തുന്നു. ജനവാസകേന്ദ്രങ്ങളിലടക്കം കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടമായും െെസ്വരവിഹാരം നടത്തുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പീടികപ്പാറ അങ്ങാടിയുടെ…
Read More » -
ഗോത്രവർഗ്ഗ കോളനികളിൽ സഞ്ചരിക്കുന്ന റേഷൻകട ജില്ലാതല ഉദ്ഘാടനം 4 ന് കൂടരഞ്ഞിയിൽ
തിരുവമ്പാടി:ഗോത്രവർഗ്ഗ കോളനികളിൽസഞ്ചരിക്കുന്ന റേഷൻകടകോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൂടരഞ്ഞിയിലെ മഞ്ഞക്കടവ് പാരിഷ്ഹാളിൽ വെച്ച് 2022 ഓഗസ്റ്റ് മാസം 4-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ലിന്റോ ജോസഫ്…
Read More » -
പോഷകബാല്യം പദ്ധതി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു
കൂടരഞ്ഞി:പോഷകബാല്യം പദ്ധതി ആരംഭിച്ചു കേരള സർക്കാരിന്റെ ‘പോഷകബാല്യം’ പദ്ധതിയുടെ ഭാഗമായി ‘കുരുന്നുകൾക്ക് ഇരട്ടി കരുത്ത് ‘ എന്ന ആശയം നടപ്പിലാക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും പാലും…
Read More » -
കോടഞ്ചേരി മൈക്കാവ് പുത്തൻകളപ്പുരയിൽ പി. എസ്.മത്തായി നിര്യാതനായി
കോടഞ്ചേരി മൈക്കാവ് പുത്തൻകളപ്പുരയിൽ പി. എസ്.മത്തായി (87) നിര്യാതനായി ഭാര്യ; തങ്കമ്മ മത്തായി മുണ്ടനാനിക്കൽ മക്കൾ: ജോർജ് മാത്യു. സാജു പി. എം( ഡയമണ്ട് എഞ്ചിനീയറിംഗ് താമരശ്ശേരി…
Read More » -
മരത്തിൽ നിന്ന് വീണ് കൂമ്പാറ സ്വദേശി മരിച്ചു
കൂടരഞ്ഞി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമിപം ആൽമരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടയിൽ മരത്തിൽ നിന്ന് വീണു കൂമ്പാറ സ്വദേശി മരിച്ചു. കൂടരഞ്ഞി കൂമ്പാറ സ്വദേശി ബിനോയ്…
Read More » -
പഴയ ഇരുമ്പ് സാധനങ്ങൾ ലേലം ചെയ്യുന്നു
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 26.07.2022 ലെ 2/1 നമ്പർ തീരുമാനംകൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മലയോരസാധനങ്ങൾ ഹൈവ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാനിയ കൂമ്പാറ സാംസ്കാരികനിലയത്തിന്റെ മേൽക്കൂരയുടെ പഴയ ഇരുമ്പുലേലം ചെയ്യുന്നതിന് കൂടരഞ്ഞി…
Read More »