MUKKAM
..
-
മുക്കത്ത് വാഹനാപകടം: മുച്ചക്ര യാത്രികന് പരിക്ക്
മുക്കം : മുക്കത്ത് സ്വകാര്യ ബസ്സ് മുച്ചക്രവാഹനത്തിൽ ഇടിച്ചു യാത്രക്കാരന് പരിക്ക്.ഇന്ന് വൈകുന്നേരം 3 മണിക്കാണ് അപകടം സംഭവിച്ചത് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്…
Read More » -
ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
മുക്കം:ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ…
Read More » -
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
മുക്കം: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽമുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്…
Read More » -
മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ…
Read More » -
മുക്കം നഗരസഭ ലൈഫ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച വീടുകൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു
മുക്കം നഗരസഭയിൽ ലൈഫ് ഒന്നാം ഘട്ടത്തിൽ (2016 – ന് മുൻപ് അനുമതി ലഭിച്ച് നിർമ്മാണം മുടങ്ങിക്കിടന്നവ) പൂർത്തീകരിച്ച വീടുകളുടെ ഗുണഭോക്താക്കളുടെ വീട് ഇൻഷുർ ചെയ്തു. തീപിടുത്തം,…
Read More » -
കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ ഓമശ്ശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക്കപ്പ് ലോറി മറിഞ്ഞു. ഇന്നലെ രാത്രി 11:00…
Read More » -
നവീകരിച്ച് ഒരു വർഷം തികയുന്നതിന് മുന്നേ കുന്നമംഗലം- അഗസ്ത്യൻമുഴി റോഡ് പൊട്ടിപ്പൊളിയുന്നു
മുക്കം : കിലോമീറ്ററിന് ഒരുകോടിരൂപ ചെലവിൽ നവീകരിച്ച റോഡ് ഒരുവർഷംകൊണ്ട് പൊട്ടിപ്പൊളിഞ്ഞുതുടങ്ങി. കേന്ദ്ര റോഡ് ഫണ്ടിൽ(സി.ആർ.എഫ്.)നിന്ന് അനുവദിച്ച 14 കോടി രൂപയ്ക്ക് നവീകരണം പൂർത്തിയാക്കിയ കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡിലാണ്…
Read More » -
മുക്കം ടൗൺ പരിഷ്കരണം വൈദ്യുതീകരണം ; സ്വിച്ച് ഓൺ ചെയ്തു.
മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി…
Read More » -
വിവരശേഖരണം ആരംഭിച്ചു
മുക്കം: വിചാരം മുക്കം പ്രസിദ്ധീകരിക്കുന്ന മൺമറഞ്ഞവരെക്കുറിച്ചുള്ള ഓർമ്മപുസ്തകത്തിനുള്ള വിവരശേഖരണം ആരംഭിച്ചു. വയലിൽ അബ്ദുൽ ജലീലിൽ നിന്ന് വിവരം ശേഖരിച്ച് മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം…
Read More » -
മുക്കത്ത് വളർത്തു മൃഗങ്ങൾക്ക് വാക്സിൻ നൽകി തുടങ്ങി
മുക്കം: മുക്കം നഗരസഭയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് നഗരസഭയിലെ 15 ഓളം പേരെ…
Read More »