MUKKAM
..
-
സ്കൂൾ വിട്ട് മടങ്ങവേ ദുരന്തം: ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് ദാരുണാന്ത്യം
മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണ അന്ത്യം. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം…
Read More » -
മുക്കം സി.എച്ച്.സി പുതിയ കെട്ടിട നിർമ്മാണം അതിവേഗത്തിൽ: ഫാർമസി ഒ.പി വിഭാഗത്തിന് സമീപത്തേക്ക് മാറ്റുന്നു.
മുക്കം: മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, ആശുപത്രിയിലെത്തുന്ന രോഗികളുടെ സൗകര്യം മുൻനിർത്തി…
Read More » -
ആർ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.
മുക്കം: രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് സോഷ്യലിസ്റ്റ്ശക്തികളുടെ കൂട്ടായ്മയും പ്രതിരോധവും അനിവാര്യമാണെന്ന് ആർ.ജെ.ഡി.സംസ്ഥാന ജന: സെക്രട്ടറി വി.കുഞ്ഞാലി പറഞ്ഞു.ആർ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » -
നീറ്റ് എക്സാം ക്രമകേടിനെതിരെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി
മുക്കം : നീറ്റ് എക്സാം ക്രമക്കേടിനെതിരെ ഡൽഹിയിൽ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് ഐക്യദാർഢ്യ പ്രതിഷേധ പ്രകടനം…
Read More » -
ഏഴ് വർഷത്തെ കാത്തിരിപ്പ്: മൊയ്തീൻ്റെ കാഞ്ചനമാലയെ തേടി തമിഴ്നാട്ടിൽ നിന്ന് ശബരി മുക്കത്തെത്തി.
മുക്കം: തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശബരി തൻ്റെ ഡിഗ്രി പഠന കാലത്ത് 2019 ലാണ് എന്ന് നിൻ്റെ മൊയ്തീൻ എന്ന സിനിമ കാണുന്നത്. ഒരു സിനിമ എന്നതിലുപരി…
Read More » -
മണാശ്ശേരി മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലപ്പോക്ക്; ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം സ്ഥലം സന്ദർശിച്ച് എം എൽ എ
മുക്കം: 5 കോടി രൂപ ചിലവിൽ നവീകരണം നടക്കുന്ന മണാശ്ശേരി- മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്ക് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സി.കെ കാസിം എം…
Read More » -
മണാശ്ശേരി മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലപ്പോക്ക്; ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം സ്ഥലം സന്ദർശിച്ച് സി.കെ കാസിം എം എൽ എ.
മുക്കം: 5 കോടി രൂപ ചിലവിൽ നവീകരണം നടക്കുന്ന മണാശ്ശേരി- മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്ക് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സി.കെ കാസിം എം…
Read More » -
മണാശേരിയില്‍ ഗതാഗതം നിലച്ചു, വാഹനം കുടുങ്ങി; നേരിട്ട് ഇറങ്ങി വന്നു ഗതാഗതം നിയന്ത്രിച്ച് എം.എല്‍.എ.
മുക്കം : മണാശേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ എം.എല്‍.എ സി.കെ കാസിമിന്റ് വാഹനം കുടുങ്ങി. എം.എല്‍.എ ഇറങ്ങി നേരിട്ട് വന്ന് ഗതാഗതം നിയന്ത്രിച്ചു.പിന്നാലെ നാലോളം പോലിസുകാരുമെത്തി ശാന്തമാക്കി.…
Read More » -
കാപ്പുമല വളവിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകാനുള്ള “അജണ്ട” പ്രതിപക്ഷ പ്രതിഷേധത്തിൽ പിൻവലിച്ച് മുക്കം നഗരസഭ.
മുക്കം : സംസ്ഥാന പാതയോരത്ത് മുക്കം കാപ്പുമല വളവിൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് ലൈസൻസ് പുതുക്കി നൽകാനുള്ള അജണ്ട ഭരണ സമിതി യോഗത്തിൽ നിന്ന്…
Read More » -
മുരിങ്ങംപുറായിൽ തെരുവുനായ്ക്കളുടെ കൂട്ടആക്രമണം: അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്…
Read More »