MUKKAM
..
-
സ്കൂൾ വിദ്യാർത്ഥികളുടെ സ്കിറ്റ് റിലീസിംഗ് നടത്തി
മുക്കം – തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽസർവ്വശിക്ഷാ കേരളം നേതൃത്വം നൽകുന്ന എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസിൻ (ഇല ) പ്രൊജക്റ്റിന്റെ ഭാഗമായി കുട്ടികൾ അഭിനയിച്ച ഇംഗ്ലീഷ് സ്കിറ്റ് റിലീസിംഗ് നടന്നു.…
Read More » -
ഓയിൽ ചോർച്ച മൂലം അപകടങ്ങൾ; അഗ്നിരക്ഷാ സേന സോപ്പ് പൊടി ഉപയോഗിച്ച് റോഡ് കഴുകി
മുക്കം: സംസ്ഥാന പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി വാഹനങ്ങളിൽ നിന്ന് ഓയിൽ ചോർച്ച. ഒരാഴ്ചയ്ക്കുള്ളിൽ 10 ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെട്ടു. കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിലാണ്…
Read More » -
സംഘ്പരിവാറിനെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം- റസാഖ് പാലേരി
മുക്കം:രാജ്യത്ത് പിടിമുറുക്കിയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാൻ മതേതര ജനാധിപത്യ ശക്തികളും പൌര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആഹ്വാനം ചെയ്തു. രാഹുൽ…
Read More » -
രാഹുൽ ഗാന്ധി എം. പിക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുക്കത്ത് മാർച്ച് നടത്തി
മുക്കം:രാഹുൽ ഗാന്ധി എം. പിക്ക് പിന്തുണയർപ്പിച്ച് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിലെ രാഹുൽ ഗാന്ധി എം. പിയുടെ ഓഫീസ് മുതൽ…
Read More » -
വെസ്റ്റ് ചേന്ദമംഗല്ലൂർ പനങ്ങോടൻ നാസർ നിര്യാതനായി
മുക്കം:വെസ്റ്റ് ചേന്ദമംഗല്ലൂർ പനങ്ങോടൻ നാസർ നിര്യാതനായി പിതാവ്: അഹമ്മദ് കുട്ടിമാതാവ്: എത്തിമഭാര്യ:ആയിഷമക്കൾ:തൗഫീഖ് ,മർജീന, തസ്ലീന, ഷഫീഖ്,മരുമക്കൾ:സാജിത, സുലൈഖ ,സലാം കളൻതോട്, സലാം കരിയാംകുളങ്ങരസഹോദരങ്ങൾ:മോയിൻ കുട്ടി പനങ്ങോടൻ, റഷീദ്,…
Read More » -
ക്രഷറിന്റെ പ്രവർത്തനം രാത്രിയും; നാട്ടുകാർ പ്രതിഷേധ ധർണ നടത്തി
മുക്കം: ക്രഷർ പ്രവർത്തനം രാത്രിയും തുടരുന്നതിൽ പൊറുതിമുട്ടിയ നാട്ടുകാർ ക്രഷർ യൂണിറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.കോഴിക്കോട് മലപ്പുറം ജില്ലാതിർത്തിയിൽ വാലില്ലാപുഴ മുത്തോട് ഭാഗത്തെ ഫ്രന്ററ്സ് ക്രഷറിന്…
Read More » -
ജി.എൽ.പി.എസ് താഴക്കോട് പൈതൃക വിദ്യാലയമാകുന്നു
മുക്കം: 115 വർഷം പഴക്കമുളള താഴക്കോട് ഗവ.എൽ.പി സ്കൂളിനെ പൈതൃക വിദ്യാലയമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള ജനകീയ കൺവെൻഷൻ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻറോ…
Read More » -
കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു
മുക്കം: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.…
Read More » -
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കത്ത് സംസ്ഥാനപാത ഉപരോധിച്ചു
മുക്കം: രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.…
Read More » -
മുക്കം നഗരസഭ 73 കോടി രൂപയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു
മുക്കം നഗരസഭ 2023 – 24 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 72,72, 04,972 രൂപ വരവും 70,35, 34, 834 രൂപ ചെലവും 2,36,70,138 രൂപ മിച്ചവും…
Read More »