MUKKAM
..
-
മുസ്സിം യൂത്ത് ലീഗ് റോഡ് ഉപരോധം സംഘടിപ്പിച്ചു
മുക്കം:ആരോഗ്യ വകുപ്പ് മന്ത്രിയുടെ അനാസ്ഥയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ദാരുണമായി മരിക്കാൻ ഇടയുണ്ടായ സാഹചര്യത്തിൽ പ്രതിഷേധിച്ചു വകുപ്പുമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്…
Read More » -
പി.ടി എ ജനറൽ ബോഡിയും എൽ എസ് എസ് പ്രതിഭയെ ആദരിക്കലും നടന്നു
മുക്കം:താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും എൽ.എസ് എസ് പ്രതിഭയെ ആദരിക്കലും ബഷീർ ദിനപ്പതിപ്പ് പ്രകാശനവും നടത്തി. രക്ഷിതാക്കൾക്കായി “How to be a…
Read More » -
നെല്ലിക്കാംപൊയിൽ മയങ്ങാട്ടുകണ്ടി കേശവൻ നിര്യാതനായി.
തിരുവമ്പാടി:തിരുവമ്പാടിയിലെ അദ്യകാല സി.പി.ഐ പ്രവർത്തകൻ കല്ലുരുട്ടി നെല്ലിക്കാംപൊയിൽ മയങ്ങാട്ടുകണ്ടി കേശവൻ (68) നിര്യാതനായി.ഭാര്യ: തങ്കമണി, മക്കൾ വിനോദ്, ബിന്ദു, ബിനി (തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ: പരേതനായ…
Read More » -
ജീർണ്ണതകൾക്കെതിരെ സമൂഹം ഒന്നിക്കണം. ഡോക്ടർ ഹുസൈൻ മടവൂർ
മുക്കം: വ്യാപകമായ തോതിൽ വളരുന്ന വൈവിധ്യങ്ങളായ ജീർണ്ണതകൾക്കെതിരെ പ്രതികരിക്കാൻ സമൂഹം ഒന്നിച്ച് മുന്നേറണമെന്ന് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.…
Read More » -
വായനാദിനത്തിൽ വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം ‘അമ്മ മഴ’ പ്രകാശനം ചെയ്ത് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ
മുക്കം :മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തി സി യുടെ ‘അമ്മ മഴ’എന്ന എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു കൊണ്ട്വായനാദിനം വേറിട്ട…
Read More » -
മുക്കം പാലം ശുചീകരിച്ചു
മുക്കം: മുക്കം പാലത്തിന്റെ ഇരുവശങ്ങളിലായി അടിഞ്ഞു കൂടിയ മണ്ണ്, ഇലക്കാടുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ തിരുവമ്പാടി മണ്ഡലം ടീം വെല്‍ഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.മഴക്കാലത്ത് വെള്ളം ഒഴിഞ്ഞ് പോകാനുള്ള…
Read More » -
പതിറ്റാണ്ട് പിന്നിട്ട് ഐക്യപ്പെരുന്നാൾ
സംയുക്ത ഈദ്ഗാഹിൽ വൻ ജനപങ്കാളിത്തംമുക്കം : ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തംബലി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സംയുക്ത ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ …
Read More » -
ഇരുവഞ്ഞി – ചെറുപുഴ സംഗമസ്ഥാനം കണ്ടറിഞ്ഞ് താഴക്കോട് സ്കൂളിലെ കുരുന്നുകൾ പരിസ്ഥിതി കാവൽക്കാരാകും
മുക്കം:ലോക പരിസ്ഥിതിദിനത്തിൽമുക്കം മുളങ്കാട്ടിലേക്ക് പ്രകൃതിനടത്തവുമായ് താഴക്കോട് ജി.എൽ.പി സ്കൂളിലെ കുരുന്നുകൾസ്കൂളിൽ ചേർന്ന പരിസ്ഥിതിദിന അസംബ്ലിക്കും പരിസ്ഥിതിദിന പ്രതിജ്ഞക്കും പരിസ്ഥിതിഗാനാലാപനത്തിനും ശേഷമാണ് പരിസ്ഥിതി മുദാഗീതങ്ങളാലപിച്ച് മുളങ്കാടിലേക്ക് പ്രകൃതി നടത്തമാരംഭിച്ചത്..എസ്.കെ…
Read More » -
മണാശ്ശേരി ഹോമിയോ ഡിസ്പെൻസറി നവീകരിച്ചു.
മുക്കം നഗരസഭ ജനകീയാ സൂത്രണ പദധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മണാശ്ശേരി ഹോമിയോ ഡിസ്പെൻസറി നവീകരണത്തിന്റെ ഭാഗമായി പ്രവർത്തി പൂർത്തീകരിച്ച ,മീറ്റിംഗ് ഹാൾ, കുഴൽക്കിണർ, സംരക്ഷണഭിത്തി, ഓൺലൈൻ ഒ…
Read More » -
വിജയികളെ ആദരിച്ചു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽഎസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ് , എസ് എസ്, എൻ എം എം എസ്…
Read More »