MUKKAM
..
-
നവകേരള സദസ്സ് നാളെ മുക്കത്ത്:വാഹനനിയന്ത്രണം ഇങ്ങനെ
അഗസ്ത്യൻമുഴി ഭാഗത്തുനിന്ന് വരുന്ന ബസുകൾ അഭിലാഷ് ജങ്ഷനിൽ ആളുകളെ ഇറക്കി കാരശ്ശേരി ജങ്ഷൻമുതൽ സംസ്ഥാനപാതയോരത്ത് നിർത്തിയിടണം. മുക്കം പാലംവഴിവരുന്ന ബസുകൾ കാരശ്ശേരി ബാങ്കിനുമുന്നിൽ ആളുകളെ ഇറക്കി കുറ്റിപ്പാല-വെസ്റ്റ്…
Read More » -
ജങ്ക് ഫുഡി നെതിരെ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശന മേളയും സംഘടിപ്പിച്ചു
മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിജിലൻഡ് ഗ്രൂപ്പ് അംഗങ്ങൾക്കായി ജങ്ക് ഫുഡി നെതിരെ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശന മേളയും സംഘടിപ്പിച്ചു. മുക്കം ബസ് സ്റ്റാൻഡ്…
Read More » -
നവകേരള സദസ്സ്: റോളർ സ്കേറ്റിംഗ് പ്രചാരണവുമായി കുട്ടി സ്കേറ്റർമാർ
മുക്കം:മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം തിരുവമ്പാടി മണ്ഡലത്തിൽ റോളർ സ്കേറ്റിംഗ് പ്രചാരണവുമായി കുട്ടി സ്കേറ്റർമാർ. പ്രചരണ പരിപാടി ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ്…
Read More » -
അഗസ്ത്യൻമുഴി പെരുമ്പടപ്പ് തുമ്പോണ അരവിന്ദാക്ഷൻ നിര്യാതനായി
മുക്കം: വടകര സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ റിട്ട അസി:സബ് ഇൻസ്പെക്ടർ അഗസ്ത്യൻമുഴി പെരുമ്പടപ്പ് തുമ്പോണ അരവിന്ദാക്ഷൻ (71) നിര്യാതനായി. ശാകല്യ ഫുഡ് പ്രൊസസ്സിങ്ങ് കമ്പനി ലിമിറ്റഡ് എംഡി,…
Read More » -
മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിലായിരുന്നു ബസ് സമയ…
Read More » -
മുക്കം മുരിങ്ങംപുറായി കോട്ടക്കുത്ത് സുബൈർ നിര്യാതനായി.
മുക്കം: മുരിങ്ങംപുറായി, എടലാംബാട്ട് താമസിക്കുന്ന കോട്ടക്കുത്ത് സുബൈർ (54) നിര്യാതനായി. പിതാവ്: കോട്ടക്കുത്ത് ബാപ്പുട്ടി. ഭാര്യ: റംല, മക്കൾ റഹീസ്, റിൻസു, റിയ. മരുമക്കൾ: ശിഹാബുദീൻ എടവണ്ണപ്പാറ,…
Read More » -
മുക്കത്ത് വാഹനാപകടം: മുച്ചക്ര യാത്രികന് പരിക്ക്
മുക്കം : മുക്കത്ത് സ്വകാര്യ ബസ്സ് മുച്ചക്രവാഹനത്തിൽ ഇടിച്ചു യാത്രക്കാരന് പരിക്ക്.ഇന്ന് വൈകുന്നേരം 3 മണിക്കാണ് അപകടം സംഭവിച്ചത് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്…
Read More » -
ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
മുക്കം:ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ…
Read More » -
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
മുക്കം: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽമുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്…
Read More » -
മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ…
Read More »