KODANECHERY
..
-
നാരങ്ങാത്തോട് പതങ്കയത്ത് യുവാവ് കയത്തിൽ മുങ്ങി മരിച്ചു
കോടഞ്ചേരി : നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ ഇറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. കടലുണ്ടി വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റെമീസ് സഹിഷാദ് (20) ആണ് മരിച്ചത്.പത്തംഗ സംഘമാണ്…
Read More » -
ഭാരവാഹികളെ തിരഞ്ഞെടുത്തു
കോടഞ്ചേരി:നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ ഐക്യകണ്ടേന പ്രസിഡണ്ടായി സാബു അവന്നൂരിനെയും സെക്രട്ടറിയായി ജിനേഷ് കുര്യനെയും ട്രഷററായി…
Read More » -
വലിയകൊല്ലി കല്ലുവെട്ടത്ത് ഇമ്മാനുവേൽ നിര്യാതനായി
കോടഞ്ചേരി:വലിയകൊല്ലി കല്ലുവെട്ടത്ത് പരേതനായ ദേവസ്യയുടെ മകൻ ഇമ്മാനുവേൽ (57) നിര്യാതനായി.സഹോദരൻ : ജോളി, ദേവസ്യ സംസ്കാരം: നാളെ (06-05-2025) വൈകുന്നേരം 4 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം വലിയകൊല്ലി…
Read More » -
ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു.
കോടഞ്ചേരി: ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ ഉഴുന്നാലിപടിയിൽ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.വാഹനത്തിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക്…
Read More » -
കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ വാഹനാപകടം
കോടഞ്ചേരി: കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ ഇന്നോവ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. കൈതപ്പൊയിൽ ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്ക് വരികയായിരുന്ന ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് അങ്ങാടിക്ക് മുൻപുള്ള കയറ്റത്തിൽ…
Read More » -
ശാന്തിനഗർ വടക്കേടത്ത് വി.ടി. ജോസ് നിര്യാതനായി.
വേനപ്പാറ :ശാന്തിനഗർ വടക്കേടത്ത് വി.ടി. ജോസ് (72) നിര്യാതനായി. ഭാര്യ: ബ്രിജിത്ത് (വിലങ്ങാട്ട് പാംബ്ലാനിൽ കുടുംബാംഗം)മക്കൾ:സിജി ജോസ്, സിജോ ജോസ്. മരുമക്കൾ: സൈന (നാടുകാണിൽ മംഗലാപുരം), വിദ്യ…
Read More » -
കോടഞ്ചേരി ഞാറ്റുകാലായിൽ നിമ്യ നിര്യാതയായി.
കോടഞ്ചേരി :അമ്മായിക്കാട് ഞാറ്റുകാലായിൽ സുബ്രഹ്മണ്യന്റെ ( അമൃത സൗണ്ട്സ്) മകൾ നിമ്യ (25) നിര്യാതയായി.മാതാവ്: റീന സഹോദരി:നിഗ്മ സംസ്കാരം ഇന്ന്(29.04.2025) ഉച്ചകഴിഞ്ഞ് മൂന്നിന്
Read More » -
ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി
കോടഞ്ചേരി:ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കോൺഗ്രസ്…
Read More » -
തിരുവമ്പാടി – കോടഞ്ചേരി റോഡിൽ ഗതാഗത തടസ്സം
കോടഞ്ചേരി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ അവസാനിക്കുന്നതുവരെ ഇത്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പുകൾ.
ഡ്രൈവറെ നിയമിക്കുന്നു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യ സംസ്കരണത്തിനായി ഉപയോഗിക്കുന്ന ബൊലേറോ പിക്ക് അപ് വാഹനത്തിന് ഡ്രൈവർ കം ലോഡിങ്ങിനായി ദിവസവേതനാടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുള്ള ഡ്രൈവറെ താല്ക്കാലികമായി നിയമിക്കുന്നു.…
Read More »