ROAD ACCIDENT
-
News
കരിങ്കല്ല് ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി മില്ലുംപടി ഭാഗത്ത് തോടിന്റെ സൈഡ് കെട്ടുന്നതിന് കരിങ്കൽ ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു. കോടഞ്ചേരി കണ്ണോത്ത് റോഡിൽ മില്ലുംപടി റോഡിന് സംരക്ഷണഭിത്തി…
Read More » -
News
ചുരത്തിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി:ചുരം അഞ്ചാം വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.ബൈക്ക് യാത്രികനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Read More » -
News
മരണപാതയായി കോഴിക്കോട് ബൈപ്പാസ്
കോഴിക്കോട് : ജനുവരി ഒന്നുമുതൽ ഡിസംബർ 27-വരെ കോഴിക്കോട് ബൈപ്പാസിലുണ്ടായത് 25 അപകടങ്ങൾ. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള 28 കിലോമീറ്റർ ദൂരത്തിൽ 25 അപകടങ്ങളിലായി 31 യാത്രക്കാരാണ് മരിച്ചത്.…
Read More » -
News
മുക്കം- ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും, ടിപ്പറും കൂട്ടി ഇടിച്ചു ഡ്രൈവർമാർക്ക് പരിക്ക്
മുക്കം: മുക്കം-ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു.മുക്കം ഭാഗത്ത് നിന്ന് ഓമശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശേരി ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക്…
Read More » -
News
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു; സുഹൃത്തുക്കളായ വടകര സ്വദേശികൾ മരിച്ചു
കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.…
Read More » -
News
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; എട്ടു പേര് മരിച്ചു
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ എട്ടു പേര് മരിച്ചു. കുട്ടിയുള്‍പ്പെടെ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മുതിര്‍ന്നയാളുടെ നില ഗുരുതരമാണ്.…
Read More » -
News
മൂന്നുദിവസത്തിനിടെ മൂന്ന് വാഹനാപകടം; മൂന്ന് മരണം: നടുക്കംമാറാതെ പുതുപ്പാടി
അടുത്തടുത്ത മൂന്ന് ദിവസങ്ങളിലായി മൂന്ന് വാഹനാപകടങ്ങൾ, പൊലിഞ്ഞത് കാൽനടയാത്രക്കാരായ രണ്ട് യുവാക്കളുടെയും സ്കൂട്ടർയാത്രക്കാരിയായ ബാലികയുമുൾപ്പെടെ മൂന്നുപേരുടെ ജീവൻ. ഒരാൾക്ക് സംഭവസ്ഥലത്തും മറ്റ് രണ്ടുപേർക്ക് ചികിത്സയിൽ കഴിയവെയും ജീവഹാനി.…
Read More » -
News
പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
പുതുപ്പാടി: പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വെസ്റ്റ് പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ ബൈജു (45) ആണ് മരിച്ചത്. പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം ഇന്നലെ രാത്രി 7…
Read More » -
News
വയനാട് ചുരത്തിൽ കണ്ടയ്നർ ലോറിമറിഞ്ഞു അപകടം
അടിവാരം: താമരശ്ശേരി ചുരത്തിൽ 28)ം മൈലിനു സമീപം കണ്ടയ്നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത് അപകടം ,ആർക്കും പരിക്കില്ലവാഹനങ്ങൾ വൺസൈഡായിട്ടാണ് കടന്ന് പോവുന്നത്, ചുരം സംരക്ഷണ സമിതി…
Read More » -
News
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം നഷ്ടപെട്ട പിക്കപ്പ് മതിലിടിച്ച് അപകടം
അടിവാരം:താമരശ്ശേരി ചുരത്തിലെ അഞ്ചാം വളവിനും നാലാം വളവിനുമിടയിൽ ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിച്ചിടിച്ചത്. അപകടത്തിൽ പിക്കപ്പിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പിക്കപ്പിന്റെ ക്യാബിന്റെ…
Read More »