THIRUVAMBADY
-
KODANECHERY
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്.
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ…
Read More » -
LOCAL NEWS
പശ്ചിമഘട്ട സംരക്ഷണം: ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ്.
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി-ലോല മേഖല (ESA) നിശ്ചയിക്കുമ്പോൾ നിലവിലുള്ള കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.…
Read More » -
LOCAL NEWS
അനുമോദന ചടങ്ങും തൂഫാൻ അസ്സംബ്ലിയും നടത്തി.
തിരുവമ്പാടി :- ദേശീയ അധ്യാപക അവാർഡ് ജേതാവ്, തിരുവമ്പാടി ഐ.ടി.ഐ ലെ സീനിയർ ഇൻസ്ട്രക്ടർ ഡോ. ഹരീഷ് എ ക്ക് തിരുവമ്പാടിഐടിഐ യിൽ സ്വീകരണം നൽകി. തിരുവമ്പാടി…
Read More » -
LOCAL NEWS
എൻ എം എം എസ് പരിശീലനത്തിന് തിരുവമ്പാടി മണ്ഡലത്തിൽ ഇന്ന് തുടക്കം.
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം എൽ എ യുടെ മത്സര പരീക്ഷ പരിശീലനത്തിന് ഇന്ന് തുടക്കമാവും. എം എൽ എ നടപ്പിലാക്കുന്ന…
Read More » -
LOCAL NEWS
നിര്യാതനായി.
തിരുവമ്പാടി : തോട്ടത്തിൻ കടവ് പരേതനായ ഓണാട്ട് തോമസ്- അച്ചാമ്മ ദമ്പതികളുടെ മകനായ ജോസ് തോമസ് (63) നിര്യാതനായി.മക്കൾ: സാന്ദ്ര, റെയ്ൻസഹോദരിമാർ – ലിസ്റ്റി ബെന്നി (…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ സംഗീതനിശ ശ്രദ്ധേയമായി.
തിരുവമ്പാടി : വ്യാപാരോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക കലാകാരന്മാരുടെ സംഗീതനിശ ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള…
Read More » -
LOCAL NEWS
മുതിർന്ന പഠിതാവിനുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ പുരസ്കാരം ടി. കെ. ചൂലൻ കുട്ടി ഏറ്റു വാങ്ങി.
തിരുവമ്പാടി:സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനത്തിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപ്പുരത്ത് വെച്ച് സംഘടിപ്പിച്ച സാക്ഷരത – തുടർ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിൽ എത്തി ചേർന്നതും മികവ്…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപ്പാസ് റോഡിൽ വെച്ച് നടന്ന എക്സൈസ് വേട്ടയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ…
Read More » -
LOCAL NEWS
തിരുവമ്പാടി മണ്ഡലത്തിൽ വാട്ടർ അതോറിറ്റി പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും; അവലോകന യോഗം ചേർന്നു.
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിൽ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.…
Read More » -
LOCAL NEWS
ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി ദമ്പതിമാർക്ക് പരിക്ക്.
തിരുവമ്പാടി: റോഡിനു കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതിമാർക്ക് പരിക്കേറ്റു. പാമ്പിഴഞ്ഞപ്പാറ പള്ളത്ത് ഫൈസൽ (37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ്…
Read More »