-
LOCAL NEWS
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മുക്കം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാന്മുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. അഗസ്ത്യാന്മുഴി അങ്ങാടിയിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസിന് മുൻപിൽ യൂണിറ്റ്…
Read More » -
LOCAL NEWS
തിരുവമ്പാടി സെൻട്രൽ ജുമാ മസ്ജിദിൽ സ്വാതന്ത്യദിനാഘോഷം നടത്തി
തിരുവമ്പാടി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാ മസ്ജിദിന്റെ കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ മഹല്ല്…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ കുന്നത്തൂർ അഗസ്റ്റിൻ നിര്യാതനായി
തിരുവമ്പാടി:ആനക്കാംപൊയിൽ കുന്നത്തൂർ അഗസ്റ്റിൻ (83)നിര്യാതനായി. ഭാര്യ: സെലിൻ കൊച്ചുപ്ലാക്കൽ കുടുംബാംഗം മക്കൾ: ജ്വാക്കിലിൻ, ഹെൻട്രി ( യു.എസ്.എ), ചാൾസ്( ബാംഗ്ലൂർ) മരുമക്കൾ: ജോൺസൺ പുൽപ്പള്ളിതകിടിൽ ( മുള്ളൻകുന്ന്…
Read More » -
LOCAL NEWS
മാങ്കയം വാഹനപകടം:കളത്തിപറമ്പിൽ മാത്യുവിന്റെ സംസ്കാരം നാളെ
കൂടരഞ്ഞി : ഇന്നലെ പുഷ്പഗിരിക്ക് സമീപം മാങ്കയത്തുണ്ടായ വാഹനപകടത്തിൽ മരിച്ച കളത്തിപറമ്പിൽ മാത്യു (മത്തച്ചൻ-86) ന്റെ സംസ്കാരം നാളെ. ഭാര്യ മേരി കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ്.മക്കൾ :-…
Read More » -
LOCAL NEWS
സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കോടഞ്ചേരി:വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലീം മുട്ടാത്തിന് ലഭിച്ചു. 2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ…
Read More » -
LOCAL NEWS
മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി:സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാർഷികാത്തൊടനുബന്ധിച്ചു തിരുവമ്പാടി ഗ്രാമപഞ്ചായത്തും അൽഫോൻസാ കോളേജ് തുരുവമ്പാടിയും സംയുക്തമായി “മേരി മിട്ടി മേരാ ദേശ്” പരിപാടി സംഘടിപ്പിച്ചു.തിരുവമ്പാടി അൽഫോൻസാ കോളേജിൽ വച്ചു നടന്ന പരിപാടി…
Read More » -
LOCAL NEWS
കൂടരഞ്ഞി മാങ്കയത്ത് വാഹനപകടത്തിൽ ഒരു മരണം: 5 പേർക്ക് പരിക്ക്
കൂടരഞ്ഞി: പുഷ്പഗിരിക്ക് സമീപം മാങ്കയത്തുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം.കൂമ്പാറ ഭാഗത്ത് നിന്നും തടിയുമായി വരുകയായിരുന്ന പിക്കപ്പിൻ്റെ…
Read More » -
LOCAL NEWS
പുതിയാമഠത്തിൽ മറിയക്കുട്ടി നിര്യാതയായി.
തിരുവമ്പാടി:തമ്പലമണ്ണയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. മക്കൾ; ജോയ്, ജോസ്, ലീല, സണ്ണി, പരേതയായ ഗ്രേസി, ബെന്നി,…
Read More » -
LOCAL NEWS
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാ സമിതി, ജൻഡർ വികസനവുമായി റിസോർസ് സെന്റർ ബന്ധപ്പെട്ടു ജാഗ്രത തുടങ്ങിയവയുടെ ഏകോപനത്തിനായി…
Read More » -
Uncategorized
ബോക്സിംഗ് പരിശീലകൻ ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈക്കും
കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കൽ, പൊളിച്ച പീടികയിൽ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ…
Read More »