-
News
ഉറുമിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് ജാർഖണ്ഡ് സ്വദേശി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഉറുമി ജലവൈദ്യുത പദ്ധതിയിൽ ജോലിക്കെത്തിയ ജാർഖണ്ഡ് സ്വദേശി ഭരത് മഹത്വ (46) ഇന്ന് ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം പുന്നക്കൽ ഓളിക്കലിൽ…
Read More » -
LOCAL NEWS
“ഓർമ്മച്ചില്ലകൾ”: പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ 1992 മുതൽ 1996 വരെയുള്ള എസ്എസ്എൽ സി ബാച്ചുകളിലെ വിദ്യാർത്ഥികൾ “ഓർമ്മച്ചില്ലകൾ” എന്ന പേരിൽ പ്രൂർവ്വ വിദ്യാർത്ഥി സംഗമം തിരുവമ്പാടി എം…
Read More » -
LOCAL NEWS
ഒഴുക്കിൽപ്പെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തി
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അന്യ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. മുക്കം ഫയർ ഫോഴ്സിന്റെയും കോഴിക്കോട് നിന്നെത്തിയ സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ…
Read More » -
LOCAL NEWS
ഉറുമി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
തിരുവമ്പാടി:ഉറുമി ജലവൈദ്യുതി പദ്ധതിക്ക് താഴെയായി ഓളിക്കൽ പുഴയിൽ കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽ പെട്ട് കാണാതായി.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സും,തിരുവമ്പാടി പോലീസും, സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുടെ…
Read More » -
LOCAL NEWS
ആദിവാസി ക്ഷേമ സമിതി സംസ്ഥാന ജാഥക്ക് അടിവാരത്ത് വരവേൽപ്പ് നൽകി
പുതുപ്പാടി :ആദിവാസി ക്ഷേമ സമിതി (എ കെ എസ് ) സംസ്ഥാന ജാഥക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് ഉജ്ജ്വല വരവേൽപ്പ് നൽകി ജാഥാ ലീഡർ ഒ ആർ…
Read More » -
News
കല്ലുരുട്ടി അടപ്പൂർ പുത്തൻപുരയിൽ ലീലാമ്മ നിര്യാതയായി
കല്ലുരുട്ടി:അടപ്പൂർ പുത്തൻപുരയിൽ വർക്കിയുടെ ഭാര്യ ലീലാമ്മ(69) നിര്യാതയായി. മക്കൾ:പരേതനായ റോയി വർഗീസ് റീന (സേക്രട്ട് ഹാർട്ട്ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി) റിൻസി (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ റിന്റ…
Read More » -
LOCAL NEWS
പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്മ്മിപ്പിക്കുന്ന ദിനം ; ഇന്ന് ലോക മാതൃദിനം
ഇന്ന് ലോക മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. ‘അമ്മ’ എന്ന…
Read More » -
KODANECHERY
കോടഞ്ചേരി പുതിയേടത്ത് പി.ജെ. ജോസഫ് നിര്യാതനായി
കോടഞ്ചേരി : കരുളായി കെ.എം.എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ പുതിയേടത്ത് പി.ജെ. ജോസഫ് (61) നിര്യാതനായി.ഭാര്യ : ഡോ.ലാലി ജോസഫ് കൂരാച്ചുണ്ട് പുല്ലംപ്ലാവിൽ കുടുംബാംഗം.മക്കൾ…
Read More » -
News
കർണ്ണാടകയിലെ വിജയം ആഹ്ളാദ പ്രകടനം നടത്തി
കല്ലുരുട്ടി : ഫാസിസ്റ്റ് ദുർഭൂതമായ ബിജെപി യെ തറപറ്റിച്ച് കർണ്ണാടകയിൽ ജനാധിപത്യ മതേതര ചേരിയുടെ അത്യുജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് കല്ലുരുട്ടി ,തറോൽ അങ്ങാടികളിൽ യുഡിഎഫ്…
Read More » -
LOCAL NEWS
കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പുല്ലൂരാംപാറയിൽ പ്രകടനവും, സമ്മേളനവും നടത്തി
തിരുവമ്പാടി:കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്ര വിജയമാണ് നേടിയത്. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി ക്ക് കിട്ടിയതിനേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ കരസ്ഥമാക്കി മിന്നുന്ന വിജയമാണ് കോൺഗ്രസ്…
Read More »